Jump to content

"ജി.എൽ.പി.എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(infobox)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി  രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത്  അനേകർക്ക് അക്ഷരവെളിച്ചം പകർന്നു ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.  
<big>'''മ'''</big>ലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി  രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത്  അനേകർക്ക് അക്ഷരവെളിച്ചം പകർന്ന്  ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.  
 
[[ജി.എൽ.പി.എസ്. ചെറുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]] 


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
വരി 80: വരി 82:
==<big>സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ</big>==
==<big>സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ</big>==


* '''മാധവൻ മാഷ്  (1955)'''
* മാധവൻ മാഷ്  (1955)
* '''ഗോവിന്ദൻ മാഷ്'''
* ഗോവിന്ദൻ മാഷ്
* '''പി.കെ. ദാമോദര മേനോൻ'''
* പി.കെ. ദാമോദര മേനോൻ
* '''ജോർജ് ജോസഫ്'''
* ജോർജ് ജോസഫ്
* '''മൈമൂന ടീച്ചർ'''
* മൈമൂന ടീച്ചർ
* '''രാധ ടീച്ചർ'''
* രാധ ടീച്ചർ
* '''നാരായണൻ മാഷ്'''
* നാരായണൻ മാഷ്
* '''ജോസഫ് മാത്യു'''
* ജോസഫ് മാത്യു
* '''വീരാൻകുട്ടി'''
* വീരാൻകുട്ടി


== '''<big>പി.ടി.എ & എം.പി.ടി.എ</big>''' ==
== '''<big>പി.ടി.എ & എം.പി.ടി.എ</big>''' ==


* '''ശിഹാബുദ്ദീൻ (PTA)പ്രസിഡണ്ട്'''
* ശിഹാബുദ്ദീൻ (PTA)പ്രസിഡണ്ട്
* '''വിദ്യ (MPTAപ്രസിഡൻറ് )'''
* വിദ്യ (MPTAപ്രസിഡൻറ് )
* '''ഹരീഷ് ബാബു (SMCചെയർമാൻ)'''
* ഹരീഷ് ബാബു (SMCചെയർമാൻ)


=== '''<u><big>അംഗങ്ങൾ</big></u>''' ===
=== '''<u><big>അംഗങ്ങൾ</big></u>''' ===


* '''കൃഷ്ണൻ'''
* കൃഷ്ണൻ
* '''അസൈനാർ കുണ്ടുതോട്'''
* അസൈനാർ കുണ്ടുതോട്
* '''ഷംസുദ്ദീൻ'''
* ഷംസുദ്ദീൻ
* '''ഷറഫുദ്ദീൻ'''
* ഷറഫുദ്ദീൻ
* '''സുനേഷ്'''
* സുനേഷ്
* '''ജിഷ ചാരങ്കാവ്'''
* ജിഷ ചാരങ്കാവ്
* '''ജയ'''
* ജയ
* '''സുമിത'''
* സുമിത
* '''ജിഷ ചെറുവണ്ണൂർ'''
* ജിഷ ചെറുവണ്ണൂർ


== '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ</big>''' ==
== '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ</big>''' ==


* '''ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)'''
* ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)
* '''അനുശ്രീ (BDS)'''
* അനുശ്രീ (BDS)
* '''ശ്രീനാഥ് (എഞ്ചിനീയർ )'''
* ശ്രീനാഥ് (എഞ്ചിനീയർ )
 
== '''<big>ചിത്രശാല</big>''' ==
2021-202


=='''<big>വഴികാട്ടി</big>'''==
=='''<big>വഴികാട്ടി</big>'''==
      '''മഞ്ചേരിയിൽനിന്നും കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''
മഞ്ചേരിയിൽ നിന്നും കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.{{#multimaps: 11.143758789204792, 76.191138412531 | width=800px | zoom=16 }}
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273241...1278155" എന്ന താളിൽനിന്ന് ശേഖരിച്ചത്