"ജി.എൽ.പി.എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 60: വരി 60:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 150 മീറ്റ൪ അകലെ തെക്ക് ഭാഗത്തായി
*കിളിമാനൂര്‍ പുതിയകാവ് ജംഗ്ഷനില്‍ നിന്ന് മടവൂര്‍ പള്ളിക്കല്‍ റോഡില്‍ മുന്നൂറ് മീറ്റര്‍ അകലം
സ്ഥിതിചെയ്യുന്നു.
 
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക
{{#multimaps:  8.7224437,76.812679| zoom=12 }}
<!-#multimaps:714787,7891752

13:02, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. ആലംകോട്
വിലാസം
ആലംകോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളx
അവസാനം തിരുത്തിയത്
23-02-2017JAHFARUDEEN.A



ചരിത്രം

       ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ ചിറയി൯കീഴ് താലൂക്കില്‍ ആലംകോട് ജംങ്ഷനില്‍ 1907ല്‍ മുസ്ലീം സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച വിദ്യാലയമാണ് പില്‍ക്കാലത്ത് ആലംകോട് എല്‍. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ല്‍ ഇത് അപ്ഗ്രേഡ് ചെ.യ്തു.  കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം
1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു.  1986ല്‍ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു. 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി 60 വിദ്യാ൪ഥികള്‍ പഠിക്കുന്നു. 30 വിദ്യാ൪ഥികളുള്ള ഒരു പ്രീ പ്രൈമറിയും ഇവിടെ പ്രവ൪ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

    നൂറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്.  പ്രീ പ്രൈമറിയും ഒന്നും രണടും ക്ലാസ്സുകളും പ്രവ൪ത്തിക്കുന്നത് തുറന്ന ഒരു ഷെഡ്ഡിലാണ്.  ലൈബ്രറി, ലാബ് ഇവ പ്രവ൪ത്തിക്കുന്നതിന് സ്ഥലസൗകര്യം ഇല്ല.  കുട്ടികള്‍ക്കും ഓഫീസ് സൗകര്യങ്ങള്‍ക്കുമായി
രണ്ടു കമ്പ്യൂട്ടറുകളാണുള്ളത്.  ചുറ്റുമതില്‍ 20 മീറ്ററോളം കെട്ടിയിട്ടില്ല.  അതുകൊണ്ടുതന്നെ സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്.  കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയിലറ്റുകള്‍ ഉണ്ട്.  കുട്ടികള്‍ക്കാശ്യമായ ബഞ്ചുകള്‍ ഉണ്ട്.  എന്നാല്‍ ഡസ്കുകള്‍ ഒന്നുംതന്നെയില്ല.  സ്കൂളിന് കളിസ്ഥലമില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ പരിശീലനം നല്‍കുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു.

മുന്‍ സാരഥികള്‍

1 ഡി. ശാന്തമ്മ 2. കോഷിയ ഡാനിയല്‍ 3. വി.എസ്. സുചേത

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.7224437,76.812679| zoom=12 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ആലംകോട്&oldid=341644" എന്ന താളിൽനിന്ന് ശേഖരിച്ചത്