ജി.എൽ.പി.എസ്.പെരുമ്പള

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.പെരുമ്പള
വിലാസം
പെരുമ്പള

പെരുമ്പള പി.ഒ, കളനാട് (വഴി)
കാസറഗോഡ്
,
671317
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽperumbalaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്11423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1954 സെപ്റ്റംബർ 30 ൻ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ൽ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പർ ശ്രീ. അതിയോടൻ കു‍‍‍ഞ്ഞമ്പു നായർ സംഭാവന നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച.

ഭൗതികസൗകര്യങ്ങൾ

1.58 ഏക്കർ ഭുമിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിൻ ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്. 2017 ജനുവരി മുതൽ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

. കലാസഹിത്യവേദി 2. ക്ലാസ് മാഗസിൻ 3. പച്ചക്കറി കൃഷി 4. ശുചിത്വസേന

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിൻ പഞ്ചായത്തിന്റെ നിർലോഭമായ സഹായസഹകരണങ്ങൽ ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 

എം ഗോപലൻ നമ്പ്യാർ ഇ.കെ നായർ ഭാർഗവി ടിച്ചർ രാമചന്ദ്രൻ മാസ്റ്റർ മുതിയക്കാൽ നാരായണൻ മാസ്റ്റർ സുശീലാമ്മ പി കെ രാജമ്മ ടി കൃഷ്ണൻ റഷീദ് മാസ്റ്റർ കെ ജി ഗീതാകുമാരി പി കെ സുജാത ടി ഭാരതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരൻ നായർ പ്രശസ്ത എഴുത്തുകാരായ 1.അഡ്വ : രാധാകൃഷ്‍ണൻ പെരുമ്പള 2. വിനോദ് കുമാർ പെരുമ്പള

വഴികാട്ടി

കാസറഗോഡ് പട്ടണത്തിൽ എൻ എച്ച് 17 കടന്നുപോകുന്ന നായന്മാർമൂല ജങ്ഷനിൽനിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പെരുമ്പള&oldid=403850" എന്ന താളിൽനിന്ന് ശേഖരിച്ചത്