ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
07:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAMEERA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്
നാടുകൾ തെണ്ടും കൊറോണ
നാശം വിതക്കും വൈറസ്
കറുത്ത കോട്ടിട്ട കൊറോണ
കത്തിപ്പടരും വൈറസ്
കൈ കഴുകാം അകന്നു നിന്നിടാം
നമ്മുടെ നാടിനെ രക്ഷിച്ചിടാം



റന.പി
2 ജിഎൽപിഎസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത