ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്
നാടുകൾ തെണ്ടും കൊറോണ
നാശം വിതക്കും വൈറസ്
കറുത്ത കോട്ടിട്ട കൊറോണ
കത്തിപ്പടരും വൈറസ്
കൈ കഴുകാം അകന്നു നിന്നിടാം
നമ്മുടെ നാടിനെ രക്ഷിച്ചിടാം



റന.പി
2 ജിഎൽപിഎസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത