"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവണ്മെന്റ് എൽ പി സ് ചിലക്കൂർ പണയിൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42207
| സ്കൂൾ കോഡ്= 42207
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 25: വരി 25:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

20:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ശീലം

കൂട്ടുകാരെ,
ശുചിത്വമില്ലായ്മയിൽ നിന്നാണ് അസുഖങ്ങൾ ഉണ്ടാകുന്നതെന്ന് നിങ്ങൾക്കറിയാമോ?
പരിസരശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിനും പ്രാധാന്യമേറെയാണ്.......
നാം ജീവിക്കുന്ന ചുറ്റുപാടും വൃത്തിയായിരിക്കുന്നതു പോലെ നമ്മളും സ്വയം വൃത്തിയായിരിക്കണം....
ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെ രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം......

ഇന്ന് ലോകമെമ്പാടും ഭീതി പരത്തികൊണ്ടിരിക്കുന്ന പകർച്ച വ്യാധിയായ കോവിഡ് 19 നെ കുറിച്ച് അറിയാമല്ലോ? അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മാർഗവും ഇതുതന്നെയാണ്....
"രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ്, രോഗം വരാതെ സൂക്ഷിക്കുന്നത് "എന്നു പറയാറില്ലേ... അതുകൊണ്ട് എല്ലാവരും ശുചിത്വശീലങ്ങൾ പാലിക്കൂ....... രോഗങ്ങളെ അകറ്റി നിർത്തൂ.....

ഹാരിസ് എച്ച്
3 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം