ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം

കൂട്ടുകാരെ,
ശുചിത്വമില്ലായ്മയിൽ നിന്നാണ് അസുഖങ്ങൾ ഉണ്ടാകുന്നതെന്ന് നിങ്ങൾക്കറിയാമോ?
പരിസരശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിനും പ്രാധാന്യമേറെയാണ്.......
നാം ജീവിക്കുന്ന ചുറ്റുപാടും വൃത്തിയായിരിക്കുന്നതു പോലെ നമ്മളും സ്വയം വൃത്തിയായിരിക്കണം....
ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെ രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം......

ഇന്ന് ലോകമെമ്പാടും ഭീതി പരത്തികൊണ്ടിരിക്കുന്ന പകർച്ച വ്യാധിയായ കോവിഡ് 19 നെ കുറിച്ച് അറിയാമല്ലോ? അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മാർഗവും ഇതുതന്നെയാണ്....
"രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ്, രോഗം വരാതെ സൂക്ഷിക്കുന്നത് "എന്നു പറയാറില്ലേ... അതുകൊണ്ട് എല്ലാവരും ശുചിത്വശീലങ്ങൾ പാലിക്കൂ....... രോഗങ്ങളെ അകറ്റി നിർത്തൂ.....

ഹാരിസ് എച്ച്
3 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം