"ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Yearframe/Header}}
{{Yearframe/Header}}
[[പ്രമാണം:21036 SPC.jpg|ലഘുചിത്രം|200x200ബിന്ദു|SPC യൂണിറ്റ് ഉദ്ഘാടനം]]
[[പ്രമാണം:21036 SPC.jpg|ലഘുചിത്രം|200x200ബിന്ദു|SPC യൂണിറ്റ് ഉദ്ഘാടനം]]
[[പ്രമാണം:21036 SPCUnit.jpg|ലഘുചിത്രം|200x200ബിന്ദു|SPC യൂണിറ്റ് ഉദ്ഘാടനം-ശ്രീ വിജയൻ വി ഏറ്റെടുക്കുന്നു]]  
[[പ്രമാണം:21036 SPCUnit.jpg|ലഘുചിത്രം|200x200ബിന്ദു|SPC യൂണിറ്റ് ഉദ്ഘാടനം-ശ്രീ വിജയൻ വി യൂണിറ്റ ഏറ്റെടുക്കുന്നു]]  

സാമൂഹ്യബോധവും ലക്ഷ്യബോധവും സേവനസന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന് ഉദ്ദേശത്തോടെ 2013 ഡിസംബർ 13 ന് തത്തമംഗലം ഗവൺമെൻറ് എസ.എം.എച്ച്.എസിൽ ഈ സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ് യൂണിറ്റ് അനുവദിക്കുകയുണ്ടായി. 2014 ഫെബ്രുവരി 23 ന് എം. എൽ. എ കെ. അച്ചുതൻ ഉദ്ഘാടനം ചെയ്ത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.  

18:26, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25
SPC യൂണിറ്റ് ഉദ്ഘാടനം
SPC യൂണിറ്റ് ഉദ്ഘാടനം-ശ്രീ വിജയൻ വി യൂണിറ്റ ഏറ്റെടുക്കുന്നു

സാമൂഹ്യബോധവും ലക്ഷ്യബോധവും സേവനസന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന് ഉദ്ദേശത്തോടെ 2013 ഡിസംബർ 13 ന് തത്തമംഗലം ഗവൺമെൻറ് എസ.എം.എച്ച്.എസിൽ ഈ സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ് യൂണിറ്റ് അനുവദിക്കുകയുണ്ടായി. 2014 ഫെബ്രുവരി 23 ന് എം. എൽ. എ കെ. അച്ചുതൻ ഉദ്ഘാടനം ചെയ്ത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

അധ്യാപകരായ ശ്രീ വിജയൻ വി, പ്രസീത വി എന്നിവർ എസ്. പി. സി യുടെ ചുമതല ഏറ്റെടുത്തു.

എട്ടിലെയും 9 ലെയും ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി രണ്ട് ബാച്ചുകൾ ആയാണ് എസ് പി സി പ്രവർത്തിക്കുന്നത് ജൂനിയർ കേഡറ്റ്സ് 40 പേരും സീനിയർ കേഡറ്റ് 40 പേരും ഈ യൂണിറ്റിൽ ഉണ്ട്.

ബുധൻ, ശനി ദിവസങ്ങളിൽ ആണ് എസ് പി സി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നത്.

ഹൈസ്കൂളിലെ രണ്ട് അധ്യാപകർ സി പി ഓ എ സി പി ഓ എന്നീ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നു.

തുടർന്നുള്ള വർഷങ്ങളിൽ,

  • എസ് പി സി കേഡറ്റുകൾക്ക് യൂണിഫോം, റിഫ്രെഷ്മെന്റ് എന്നിവ  നൽകിവരുന്നു.
  • ഡ്രിൽ ഇൻസ്ട്രക്ടർമാർ കേഡറ്റുകൾക്ക് പരേഡും ഡ്രില്ലും പരിശീലിപ്പിക്കുന്നു.
  • സ്കൂൾ കുട്ടികളെ ലഹരിവസ്തുക്കളിൽ നിന്നും പുകയില ഉൽപ്പന്നങ്ങളിൽ നിന്നും അകറ്റിനിർത്തുവാനും അതു ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായും റാലികൾ സെമിനാറുകൾ എന്നീ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നു.
  • ആഴ്ചയിലെ രണ്ടു ക്ലാസുകൾക്ക് പുറമേ ഓണം ക്യാമ്പ് ക്രിസ്മസ് ക്യാമ്പ് മധ്യവേനൽ അവധി ക്യാമ്പ് ജില്ലാതല ക്യാമ്പ് സംസ്ഥാനതല ക്യാമ്പ് എന്നിവ നൽകി വരുന്നു.
  • കേഡറ്റുകൾ ജില്ലാതല സ്വാതന്ത്ര്യദിന പരേഡുകളിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്യാറുണ്ട്.