ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/കുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:24, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുയിൽ

കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ
കറുകറുത്തൊരു നിറമാണേ
കൂകൂ കൂ കൂ നീട്ടി പാടും
പാട്ടു കേൾക്കാൻ രസമാണേ
കുയിലിനു സ്വന്തം വീടില്ല
കാക്കക്കൂട്ടിൽ മുട്ടയിടും
മരക്കൊമ്പിലിരിക്കും കുയിലുകൾ
ആരുമാരും കാണാതെ
കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ
കറുകറുത്തൊരു നിറമാണേ
 

റിൻഷ റിദ.കെ.പി
4 B ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത