കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ കറുകറുത്തൊരു നിറമാണേ കൂകൂ കൂ കൂ നീട്ടി പാടും പാട്ടു കേൾക്കാൻ രസമാണേ കുയിലിനു സ്വന്തം വീടില്ല കാക്കക്കൂട്ടിൽ മുട്ടയിടും മരക്കൊമ്പിലിരിക്കും കുയിലുകൾ ആരുമാരും കാണാതെ കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ കറുകറുത്തൊരു നിറമാണേ
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത