ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/കുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുയിൽ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുയിൽ

കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ
കറുകറുത്തൊരു നിറമാണേ
കൂകൂ കൂ കൂ നീട്ടി പാടും
പാട്ടു കേൾക്കാൻ രസമാണേ
കുയിലിനു സ്വന്തം വീടില്ല
കാക്കക്കൂട്ടിൽ മുട്ടയിടും
മരക്കൊമ്പിലിരിക്കും കുയിലുകൾ
ആരുമാരും കാണാതെ
കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ
കറുകറുത്തൊരു നിറമാണേ
 

റിൻഷറിദ.കെ.പി
4 B ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത