"ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/മറുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മറുപുറം | color= 2 <!-- 1 മുതൽ 5 വരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറുപുറം

 
കൂടെയിരിപ്പതും നടപ്പതും ചിരിപ്പതും നീ.....
മിഴിയൊഴുകുന്നേരം കണ്ണീർ തുടപ്പതും നീ.....
ആർദ്രമാമേതു വാക്കു നീ ?
തീവണ്ടി പോൽ പായും കാലങ്ങളിൽ
അടുത്തുമകന്നും ഓടുന്ന, ചായുന്ന
മനുഷ്യനു പാഠമാണു നീ...
ഒറ്റയാണെന്നു തോന്നുന്നേരം കരയേണ്ടതില്ല......
ഇരവ് വെട്ടത്തിലും രാത്രി മഞ്ചത്തിലും നീ !
        ഓ! മനുഷ്യാ.....
വരും ജന്മത്തിലും നിഴലായ് ജനിക്കു നീ !!

   


മുബീന പർവീൻ.വി.പി
9 B ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത