"ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:


== പ്രശസ്തരായ വ്യക്തികൾ ==
== പ്രശസ്തരായ വ്യക്തികൾ ==
* വി.ടി.ഭട്ടതിരിപ്പാട്
* ചാത്തരു നായർ

01:57, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം

മേഴത്തൂർ ,തൃത്താല

പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.പന്തിരുകുലപ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ.

പദോൽപത്തി

മേഴത്തോൾ അഗ്നിഹോത്രിയിൽ നിന്നാണ് മേഴത്തൂർ എന്ന പേര്ലഭിച്ചത് .

ഭൂമിശാസ്ത്രം

കൂറ്റനാടിനും തൃത്താലക്കും ഇടയിൽ പട്ടാമ്പിയിൽ നിന്ന് എട്ട് കി.മി അകലെയാണ് മേഴത്തൂർ.

സവിശേഷത

വൈദിക ഗ്രാമം എന്നറിയപ്പെടുന്നു.

പ്രധാന സ്ഥാപനങ്ങൾ

  • ഗ്രന്ഥശാല
  • വൈദ്യമഠം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച.എസ്.എസ് മേഴത്തൂർ.

അംഗനവാടികൾ

പ്രശസ്തരായ വ്യക്തികൾ

  • വി.ടി.ഭട്ടതിരിപ്പാട്
  • ചാത്തരു നായർ