"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/ജെ.ആർ.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പെൻ ബോക്സ്‌ ചലഞ്ചിന് തുടക്കം കുറിച്ചു.)
(ചന്ദനത്തിരി നിർമ്മാണ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
== '''പെൻ ബോക്സ്‌ ചലഞ്ചിന് തുടക്കം കുറിച്ചു.''' ==

ജെ. ആർ. സി യുടെ നേതൃത്വത്തിൽ സ്കൂളിൽ പെൻ ബോക്സ്‌ ചലഞ്ചിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സുനിൽ മാഷ് പെൻബോക്സ് ക്ലാസ്സ്‌ലീഡർമാർക്ക് നൽകിയാണ് ഉദ്ഘാടനം നടത്തിയത്. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും, പ്ലാസ്റ്റിക് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശീലം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ചലഞ്ചിന്റെ ലക്ഷ്യം

== '''ചന്ദനത്തിരി നിർമ്മാണ പരിശീലനം''' ==
ജെ. ആർ. സി യുടെ നേതൃത്വത്തിൽ ചന്ദനത്തിരി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.  ബിജില ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സുനിൽ സർ നിർവ്വഹിച്ചു

19:12, 26 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സൗജന്യ മെഡിക്കൽ ക്യാമ്പ്.

ജെ. ആർ. സി യുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം സീനിയർ അദ്ധ്യാപകൻ ഐസക് മാഷ് നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ബ്ലഡ്‌ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ, ഹീമോഗ്ലോബിൻ എന്നിവയുടെ ടെസ്റ്റ്‌ നടത്തി , ബോഡി മാസ് ഇൻഡക്സ് കണ്ടെത്തി

പെൻ ബോക്സ്‌ ചലഞ്ചിന് തുടക്കം കുറിച്ചു.

ജെ. ആർ. സി യുടെ നേതൃത്വത്തിൽ സ്കൂളിൽ പെൻ ബോക്സ്‌ ചലഞ്ചിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സുനിൽ മാഷ് പെൻബോക്സ് ക്ലാസ്സ്‌ലീഡർമാർക്ക് നൽകിയാണ് ഉദ്ഘാടനം നടത്തിയത്. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും, പ്ലാസ്റ്റിക് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശീലം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് ചലഞ്ചിന്റെ ലക്ഷ്യം

ചന്ദനത്തിരി നിർമ്മാണ പരിശീലനം