"ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1974 സെപ്റ്റംബര്‍ 3നുകോഴിക്കോട് വയനാട് നാഷനല്‍ ഹൈവേ 212ല്‍ 25-ആം മൈലില്‍ ഉള്ള മദ്രസയിലാണ്സ്കൂള്‍ സ്ഥാപിതമായത്. 1974 ല്‍ കേരള സര്‍ക്കാര്‍ പുതുതായി തുടങ്ങിയ വിദ്യാലയങ്ങളില്‍ ഓന്നാണിത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:44, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി
വിലാസം
പുതുപ്പാടി
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-12-2009Ghsspuduppadi



പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1974 സെപ്റ്റംബര്‍ 3നുകോഴിക്കോട് വയനാട് നാഷനല്‍ ഹൈവേ 212ല്‍ 25-ആം മൈലില്‍ ഉള്ള മദ്രസയിലാണ്സ്കൂള്‍ സ്ഥാപിതമായത്. 1974 ല്‍ കേരള സര്‍ക്കാര്‍ പുതുതായി തുടങ്ങിയ വിദ്യാലയങ്ങളില്‍ ഓന്നാണിത് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി
  • .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍ സ്ഥാപനം. വിദ്യഭ്യാസ വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ.എം. കു‌ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീദേവി | മൊയ്തീന്‍ കുഞ്ഞി | ശ്രീധരി | ഫാത്തിമ | അബ്ദുല്‍ ഖാദര്‍| ഉമ്മര്‍ | സുലൈമാന്‍ | | | | | | | | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കിഷോര് കുമാര്-ദേശീയ ജൂനിയര്‍ വോളിബോള് ടീം ക്യാപ്റ്റന്‍‍‍‍
  • മഞ്ജു പൗലോസ്-
  • സിബി സബാസ്റ്റ്യന്‍-ശാസ്ത്രജ്ഞന്‍
  • നംഷീല.ടി.ടി-ദേശീയ ക്രോസ് കണ് ട്രീ സ്വര്ണമെ‍ഡല്‍ ജേതാവ്
  • ജംഷീന അഷറഫ് - ഇന്‍റര്‍ യൂണിവേഴ് സിറ്റി മാരത്തോണ്‍ റിക്കാര്‍ഡ്
  • ആല്‍ഫി അഷ്റഫ്-ദേശീയ ക്രോസ് കണ് ട്രീ സ്വര്ണമെ‍ഡല്‍ ജേതാവ്

വഴികാട്ടി

<googlemap version="0.9" lat="11.47849" lon="75.999706" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.479793, 76.002367, GHSS Puthuppadi GHSS Puduppadi </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.