"ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 55: വരി 55:


== വിജയം ==
== വിജയം ==
2003-2004 = 64%,  
2003-2004= 64%,  
2004-2005 = 50%,   
2004-2005= 50%,   
2005-2006= 65%,   
2005-2006= 65%,   
2006-2007=82%,
2006-2007= 82%,
2007-2008=94%,
2007-2008= 94%,
2008-2009=94%,
2008-2009= 94%,
2009-2010=96%,
2009-2010= 96%,
2010-2011=95%,
2010-2011= 95%,
2011-2012=96%,
2011-2012= 96%,
2012-2013=95%,
2012-2013= 95%,
2013-2014-94%,
2013-2014- 94%,
2014-2015=100%,
2014-2015= 100%,
2015-2016=97%,
2015-2016= 97%,
2016-2017=
2016-2017=


വരി 88: വരി 88:
*  പഠനയാത്ര
*  പഠനയാത്ര
*  എസ് പി സി
*  എസ് പി സി
== നന്മ-==
== നന്മ ==
==ജനാധിപത്യ വേദി==
== ജനാധിപത്യ വേദി==
 
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി  27--2017  ==
[[പ്രമാണം:47103-27.jpg|400px||left||]]


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017)  ==
<big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം  2017  ജനുവരി 27'''</big>
കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന്  രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ  ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ  പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ  പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപക സെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു. 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

22:08, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ
വിലാസം
കരുവന്‍പൊയില്‍
സ്ഥാപിതം10 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201747103



കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കി മി അകലെ കൊടുവള്ളിയില്‍ നിന്ന് 4 കി.മി. അകലെ, സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'NH 212 ന് തൊട്ട് കൊടുവള്ളി നഗരത്തില്‍ നിന്നും 4കി.മി. അകലത്തായി മാനിപുരം-പിലാശ്ശേരി-വരിട്ട്യാക്ക് -കുന്ദമംഗലം റോഡില്‍ സ്ഥിതിചെയ്യുന്നു.

ചരിത്രം

10-10-2003ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീര്‍ ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്നത്തെ സായാഹ്നം കരുവന്‍പൊയിലിലും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ അണപൊട്ടിയൊഴുകിയ സന്തോഷത്തിന്റ ബാഹ്യപ്രകടനമായിരുന്നു. 22 വര്‍ഷക്കാലത്തെ ത്യാഗപൂര്‍ണമായ അധ്വാനത്തിന്റെ പരിണിത ഫലം.ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നതിനു വേണ്ടിയും അനുവദിച്ച ശേഷവും ഇത്രയേറെ പങ്കുവഹിച്ച ഒരു നാട് കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. കൊടുവള്ളി ഹൈസ്കൂളിന് പുറമെ അയല്‍പക്ക ഹൈസ്കൂളുകളില്‍ പഠിക്കുന്ന കരുവന്‍പൊയില്‍ക്കാരായ കുട്ടികളും കൂടി 413 വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനത്തിനെത്തി. ആദ്യത്തെ S.S.L.C ബാച്ചില്‍ 39 കുട്ടികളാണ് ഉണ്ടായിരുന്നത്. 10 അധ്യാപകര്‍ മാത്രമുണ്ടായിരുന്ന ഘട്ടത്തില്‍ 9 അധ്യാപകരെ പി.ടി.എ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിച്ച് അധ്യാപകരുടെ കുറവ് നികത്തിയത് മറ്റെവിടെയും കാണാനാവില്ല. കൊടുവള്ളി ഹൈസ്കൂളില്‍ നിന്ന് 8 അധ്യാപകരെ വര്‍ക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ ഇവിടേക്ക് മാററി. ശേഷം ആര്‍.ഇ.സി. ഹൈസ്കൂളുകളില്‍ നിന്നും 2 ഗണിത അധ്യാപികമാരെ നിയമിക്കുകയും ചെയ്തു. എന്‍.അബൂബക്കര്‍ മാസ്റ്ററെ പ്രഥമധ്യാപകനായി നിയമിച്ചു. ഹൈസ്കൂള്‍ അനുവദിച്ച ഉടനെ തന്നെ, നാട്ടുകാര്‍ രൂപീകരിച്ച സ്കൂള്‍വികസന സമിതി 5 ക്ലാസ് മുറികള്‍ നിര്‍മിക്കുകയും (3 ലക്ഷം) അതിലേക്ക് വേണ്ട ഫര്‍ണ്ണിച്ചറുകള്‍ (2 ലക്ഷം)ശേഖരിക്കുകയും ചെയ്തു. ഹൈസ്കൂളിനുവേണ്ട 1.71 സെന്റ് സ്ഥലം ഏറ്റെടുത്ത് നല്‍കിയതും സ്കൂള്‍വികസന സമിതിയാണ്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളും ഹയര്‍സെക്കണ്ടറിയും വെവ്വേറെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ കെട്ടിടത്തില്‍ 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ് , ലൈബ്രറി സ്‌മാര്‍ട്ട് റൂം എന്നിവയും പ്രവര്‍ത്തിക്കുന്നു.

വിജയം

2003-2004= 64%, 2004-2005= 50%, 2005-2006= 65%, 2006-2007= 82%, 2007-2008= 94%, 2008-2009= 94%, 2009-2010= 96%, 2010-2011= 95%, 2011-2012= 96%, 2012-2013= 95%, 2013-2014- 94%, 2014-2015= 100%, 2015-2016= 97%, 2016-2017=

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജെ.ആര്‍.സി
  • ബാലശാസ്ത്ര കോണ്‍ഗ്രസ്
  • ശാസ്ത്രമേള
  • ശാസ്ത്ര മാഗസിന്‍, കലണ്ടര്‍
  • സ്കൂള്‍ പത്രം
  • സ്കൂള്‍ കലണ്ടര്‍
  • പഠനയാത്ര
  • എസ് പി സി

നന്മ

ജനാധിപത്യ വേദി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017)

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27 കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപക സെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2003-06 എന്‍. അബൂബക്കര്‍
2006-07 സുരേന്ദ്രന്‍
2007-10 മറിയാമ്മ വര്‍ഗീസ്. പി
2010-11 അനില്‍കുമാര്‍ എം
2011-14 അരവിന്ദാക്ഷന്‍ പി
2014 ജൂണ്‍ 4 - 2015 മാര്‍ച്ച് 31 രമാഭായി എന്‍.കെ
2015-തുടരുന്നു അഹമ്മദ് കുട്ടി. ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഹമ്മദ് ജിഷാദ്. എ.കെ, (2008-2009 ബാച്ച്) വോളിബോള്‍ താരം, Para trooper ഇന്ത്യന്‍ ആര്‍മി

വഴികാട്ടി