"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:




1'''8-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍
'''18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍'''
         അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  604  വിദ്യാര്‍ത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഓരോ  ക്ലാസുകളിലും  വൈദ്യുതിയും  പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍  പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി  S..I.T.C  ആയും  ​​മുബശ്ശിര്‍ പുല്പാടന്‍ JSITC ആയും  പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുന്‍ അധ്യാപകനായിരുന്ന ശശികുമാര്‍ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വര്‍ഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂള്‍ വികസനത്തിന്റെ പാതയിലാണ്.
         '''അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  604  വിദ്യാര്‍ത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഓരോ  ക്ലാസുകളിലും  വൈദ്യുതിയും  പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍  പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി  S..I.T.C  ആയും  ​​മുബശ്ശിര്‍ പുല്പാടന്‍ JSITC ആയും  പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുന്‍ അധ്യാപകനായിരുന്ന ശശികുമാര്‍ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വര്‍ഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂള്‍ വികസനത്തിന്റെ പാതയിലാണ്.'''
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:49, 18 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

1949 ല്‍ ഗവ : യു. പി. സ്കൂള്‍ മന്നാങ്കണ്ടം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  1979-80 ല്‍ ഗവ : ഹൈസ്കൂള്‍ അടിമാലി എന്നപേരില്‍ ഹൈസ്കൂളായി ഉയര്‍ത്തി. മലയോര മേഖലയിലെ പ്രധാന ഗവ : ഹൈസ്കൂള്‍. പകുതിയിലധികവും ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍.
ജി.എച്ച്. എസ്അടിമാലി
വിലാസം
അടിമാലി
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-07-201729041




ചരിത്രം

ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂള്‍ . 1949-ല്‍‍ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താല്‍‍ക്കാലിക ഷെഡില്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളും കുടിയേറ്റ കര്‍ഷകരുടെ മക്കളുമാണ് ഈ സ്കൂളില്‍ പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓര്‍ഡര്‍ നമ്പറില്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂള്‍ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സര്‍വ്വേനമ്പര്‍ -1185 പ്രകാരം രണ്ട് ഏക്കറും സര്‍വ്വേനമ്പര്‍ - 1188 പ്രകാരം മൂന്ന് ഏക്കറും ചേര്‍ന്ന് സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ല്‍ താല്‍കാലിക ഷെഡില്‍ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 1979-80 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . 1983ല്‍ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങള്‍

18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍

       അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള്‍  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  604  വിദ്യാര്‍ത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബല്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഓരോ  ക്ലാസുകളിലും  വൈദ്യുതിയും  പരീക്ഷണങ്ങള്‍ക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളില്‍  പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി  S..I.T.C  ആയും  ​​മുബശ്ശിര്‍ പുല്പാടന്‍ JSITC ആയും  പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുന്‍ അധ്യാപകനായിരുന്ന ശശികുമാര്‍ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വര്‍ഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂള്‍ വികസനത്തിന്റെ പാതയിലാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

         K I സുരേന്ദ്രന്‍  സാര്‍  സ്കൂളിലെ  കായികപ്രവര്‍ത്തനത്തിന്റെ  നാഡിയും  നട്ടെല്ലുമാണ്.  ടൈം  ടേബിളിന്റെ  ചട്ടക്കൂട്ടില്‍  നിന്നുകൊണ്ടല്ല  അധ്യാപകരുടെ  പ്രവര്‍ത്തനങ്ങള്‍. കലാകായിക രംഗത്ത് മികച്ച പ്രവര്‍ത്തനമാണ്  സ്കൂളില്‍  കാഴ്ചവ.യ്ക്കുന്നത്. സ്കൂള്‍ H M  ആയ  സൈന  ടീച്ചറിന്റെയും  സീനിയര്‍ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും   നേതൃത്തത്തില്‍  സ്കൂളിന്റെ  സകലവിധ  വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 27-12-2010  മുതല്‍  1-1-2011   വരെ  സ്കൂളില്‍  S.S.I.T.C  ട്രെയിനിംഗ്  നടന്നു. അടിമാലി  എസ്.എന്‍.ഡി.പി സ്കൂളില്‍ നിന്നുള്ള  50  കുട്ടികളും  അധ്യാപകരും  N.S.S  ക്യാമ്പിനെത്തിയിട്ടുണ്ട്. സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പ്യട്ടര്‍ ലാബ് വളരെ മെച്ചപ്പെട്ടതാണ്.


11-05-2017

മാനേജ്മെന്റ്

   ഗവണ്മെന്റ്.

മുന്‍ സാരഥികള്‍

   രമാദേവി പി. ( 21.08.2004 - 19.05.2005)
   വിജയം സി. ജി. ( 05.08.2005 - 28.11.2005)
   ശോഭന എന്‍. വി. ( 28.11.2005 - 27.06.2006)
   വിലാസിനി എം. എം. ( 27.06.2006 - 31.05.2007 )
   ഗ്രേസി സി. ജെ. ( 31.05.2007 )
   കൃഷ്ണകുമാരി കെ. ( 01.06.2007 - 31.05.2008 )
   രാജന്‍ ഇച്ച ( 02.06.2008 - 30.07.2008 )
   ലതികാ ദേവി റ്റി. കെ. ( 31.07.2008 - 15.06.2009)
   അബ്ദുല്‍ റഷീദ് സി. പി. ( 03.07.2009 - 06.04.2010 )
   ഭവാനി പി. എസ്. ( 01.06.2010 - 18.05.2011 )
   ഉണ്ണിയാപ്പു ( 21.06.2011 - 30.09.2011)
   മുരളീധരന്‍ എന്‍. ( 30.09.2011 - 24.08.2012)
   മുഹമ്മദ് സി.  ( 01.09.2012 - 04.05.2013)
   നന്ദിനി കെ.   (21.06.2013 - 18.07.2013)
   പ്രസീന പി. ആര്‍. (22.07.2013 - 01.11.2013)
   സുരേന്ദ്രന്‍ കിഴക്കേവളപ്പില്‍ ( 01.11.2013 - 04.06.2014)
   സൈന ബീവി റ്റി. എസ്. ( 07.06.2014 മുതല്‍ തുടരുന്നു)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. C. N സോമരാജന്‍- മുന്‍ പ‍‍ഞ്ചായത്ത് പ്രസിഡണ്ട് അടിമാലി ഗ്രാമ പഞ്ചാ‍യത്ത്. -9447024278

2. Dr. M.M പൗലോസ്- ഓഫ്താല്‍മോളജിസ്റ്റ്-9441460573

3. മുഹമ്മദ് കെ. എന്‍ - റിട്ടയേഡ് ജോയിന്റ് രജിസ്ട്രാര്‍ (എം. ജി യൂനിവേഴ്സിറ്റി)-9446859390

4. ജുമൈലാ ബീവി. കെ. എം - അസി. എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍- കെ.എസ്.ഇ.ബി-9446129822

5. വര്‍ഗ്ഗീസ്സ് റ്റി.വി - ഹയര്‍സെക്കന്ററി അധ്യാപകന്‍ - (എം. ജി.എം എച്ച്. എസ്. എസ് കുറുപ്പം പടി) -9495383024

6. ഷൈജോ അടിമാലി- സിനി- മിമിക്രി ആര്‍ട്ടിസ്റ്റ്-9400492898

7. പരീത് പി.വി.-ലോ ഓഫീസര്‍- ഡ്രഗ് കണ്‍ട്രോളര്‍, കേരള -9447342338

8. ബിനു അടിമാലി -സിനി- മിമിക്രി ആര്‍ട്ടിസ്റ്റ്-9447827108

9.മോനായി ടി.ജെ -ഇന്‍‍ഡസ്ട്രിയല്‍ അക്കൗണ്ടന്റ് (യു.എസ്. എ- ടെക്സാസ്, ലോ കോളജ് ഗോള്‍ഡ് മെഡലിസ്റ്റ്)-+12147635317)

10. കെ.കെ ശശികുമാര്‍ - വില്ലേജ് ഓഫീസര്‍ കൊല്ലം-തങ്കാട്ടുമുക്ക്-9446321244

11. സജി. എം കെ- സെക്ഷന്‍ ഓഫീസര്‍ -( എം.ജി യൂനിവേഴ്സിറ്റി)-9447132312

12. തമ്പി ജോര്‍ജ് - ഗ്രാമ പഞ്ചായത്ത് മെമ്പര്‍

വഴികാട്ടി

{{#multimaps: 10.0127178,76.9157965| width=600px | zoom=13 }} |

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്അടിമാലി&oldid=371537" എന്ന താളിൽനിന്ന് ശേഖരിച്ചത്