ജി.എച്ച്.എസ് .എസ് കുറ്റിപ്ലാങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 31 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ് .എസ് കുറ്റിപ്ലാങ്ങാട്
വിലാസം
കുറ്റിപ്ലാങ്ങാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2016Abhaykallar



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സുമംഗല , ശശ്ശിധരന്‍ പി കെ, മാധവന്‍ പോറ്റി, നിര്‍മലകുമാരി ലൈലാ ജി, ഗോപിനാഥന്‍ പി, പത്മിനി സി ആര്‍, ചന്ദ്രന്‍ പി, നെസയ്യന്‍ പി, വി കെ വിജയമ്മ, പി കെ വിജയമ്മ, ഏ ആര്‍ രമേഷ്,

chithrashala

വഴികാട്ടി

<googlemap version="0.9" lat="9.851157" lon="76.982574" zoom="10"> 9.650846, 77.110291 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.