"ജി.എച്ച്.എസ് പന്നിപ്പാറ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ പഠനാന്തരീക്ഷ സ്ഥിതി മനസിലാക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ പഠനാന്തരീക്ഷ സ്ഥിതി മനസിലാക്കുന്നതിനായി രണ്ട് തവണ ഗൃഹസന്ദർശനം നടത്താറുണ്ട്. പ്രത്യേക ഫോർമാറ്റ് തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുകയും അപഗ്രഥിച്ച് നിഗമനത്തിലെത്തുകയും ചെയ്യുന്നു. ജൂലൈ ആദ്യവാരം തൊട്ട് 9 മണി മുതൽ 10.15 വരെ നീളുന്ന മോണിംഗ് ക്ലാസുകൾ , പഠനത്തിൽ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള പരിഹാരബോധന ക്ലാസുകൾ ,രാത്രി കാല പരിശീലനങ്ങൾ എന്നിവ വിദ്യാലയത്തിന്റെ വിജയത്തിളക്കത്തിന് മാറ്റേ കുന്നു.
[[പ്രമാണം:48134 house.jpg|ലഘുചിത്രം|291x291ബിന്ദു|ഗൃഹസന്ദർശനം]]
കുട്ടികളുടെ പഠനാന്തരീക്ഷ സ്ഥിതി മനസിലാക്കുന്നതിനായി രണ്ട് തവണ ഗൃഹസന്ദർശനം നടത്താറുണ്ട്. പ്രത്യേക ഫോർമാറ്റ് തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുകയും അപഗ്രഥിച്ച് നിഗമനത്തിലെത്തുകയും ചെയ്യുന്നു. ജൂലൈ ആദ്യവാരം തൊട്ട് 9 മണി മുതൽ 10.15 വരെ നീളുന്ന മോണിംഗ് ക്ലാസുകൾ , പഠനത്തിൽ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള പരിഹാരബോധന ക്ലാസുകൾ ,രാത്രി കാല പരിശീലനങ്ങൾ എന്നിവ വിദ്യാലയത്തിന്റെ വിജയത്തിളക്കത്തിന് മാറ്റേ കുന്നു.കുട്ടിലാളുടെ പഠനനിലവാരത്തെയും പുരോഗതിയെക്കുറിച്ചും നേരിട് രക്ഷിതാക്കളെ അറിയിക്കാൻ എല്ലാവർഷവും SSLC കുട്ടികളുടെ വീടുകളിൽ അദ്ധ്യാപകർ നേരിട്ടുചെല്ലുന്നു  

12:33, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗൃഹസന്ദർശനം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_പന്നിപ്പാറ/&oldid=1789721" എന്ന താളിൽനിന്ന് ശേഖരിച്ചത്