ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/വൃക്ഷത്തൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃക്ഷത്തൈകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃക്ഷത്തൈകൾ

കുഞ്ഞി കൈകൾ കൊണ്ടു നമുക്ക്
ഇനി തൈകൾ വെക്കണം
കുഞ്ഞിതൈകൾ വലുതായി
മണ്ണിൽ
തണൽ പരത്തി നിൽക്കണം
ആ തണലത്ത് ഇത്തരി നേരം
ആടി പാടി രസിക്കാം
അതിനായ് നമ്മൾ
ഒത്തൊരു മിച്ച്
വൃക്ഷത്തൈകൾ വെക്കണം

വിഷ്ണുരാജ്
6 A ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത