Login (English) Help
കുഞ്ഞി കൈകൾ കൊണ്ടു നമുക്ക് ഇനി തൈകൾ വെക്കണം കുഞ്ഞിതൈകൾ വലുതായി മണ്ണിൽ തണൽ പരത്തി നിൽക്കണം ആ തണലത്ത് ഇത്തരി നേരം ആടി പാടി രസിക്കാം അതിനായ് നമ്മൾ ഒത്തൊരു മിച്ച് വൃക്ഷത്തൈകൾ വെക്കണം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത