ജി.എച്ച്.എസ്. വടശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്. വടശ്ശേരി
വിലാസം
വടശ്ശേരി
സ്ഥാപിതം01/06/1954 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
09-02-201748140


മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര് സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.

ചരിത്രം

1954 ജൂണ് 1 ശ്രീ പി ടി വേലുനായര്‍ എന്ന ഏകധ്യാപകന്റെ നേതൃത്വത്തില്‍ വാടക കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു.1968 –ല്‍ മര്ഹൂം പി.സി ഹൈദര്‍ കുട്ടി ഹാജി എന്ന മാന്യ വ്യക്തി ഒന്നേ മുക്കാല് ഏക്കറോളം സ്ഥലം സ്കൂളിന് നല്കി.1962 ല് പി എന് കണ്ണ് പണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആയി സ്ഥാനമേറ്റു.

        1969 ല്‍ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചു.തുടര്‍ന്ന് പല ഏജന്‍സികളും ഭൌതിക സൌകര്യം ഒരുക്കുന്നതില്‍ സഹായിച്ചു.2013 ല്‍ ശ്രീ പി കെ ബഷീര്‍ എം എല്‍ എ യുടെ ശ്രമ ഫലമായി RMSA സ്കീമില്‍ ഉള്‍പെടുത്തി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടര്‍ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. സ്കൂള്‍ ഒാഫീസില്‍ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.

പ്രമാണം:E:\Digital Camara photos\107 01\IMG 1288.JPG
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അവാര്‍ഡുകള്‍

വഴികാട്ടി

{{#multimaps: 11.211897, 76.089819 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._വടശ്ശേരി&oldid=328813" എന്ന താളിൽനിന്ന് ശേഖരിച്ചത്