ജി.എച്ച്.എസ്. പന്നിപ്പാറ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
00:56, 22 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('വിവിധ ഭാഷകളായ ഹിന്ദി , ഉറുദു ,അറബിക് എന്നിവയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ ഭാഷകളായ ഹിന്ദി , ഉറുദു ,അറബിക് എന്നിവയിൽ മികച്ച കുട്ടികളെ ഉൾപ്പെടുത്തി ക്ലബുകൾ പ്രവർത്തിക്കുന്നു .പ്രേം ചന്ദ് ദിനം ,അറബി ഭാഷാ ദിനം തുടങ്ങിയ ആചരിക്കാറുണ്ട്. സബ് ജില്ല ,ജില്ല , സംസ്ഥാന കലോത്സവങ്ങളിലേക്ക് മികച്ച പരിശീലനം നൽകി വരുന്നു.