സഹായം Reading Problems? Click here


ജി.എച്ച്.എസ്. പന്നിപ്പാറ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ഭാഷകളായ ഹിന്ദി , ഉറുദു ,അറബിക് എന്നിവയിൽ മികച്ച കുട്ടികളെ ഉൾപ്പെടുത്തി ക്ലബുകൾ പ്രവർത്തിക്കുന്നു .പ്രേം ചന്ദ് ദിനം ,അറബി ഭാഷാ ദിനം തുടങ്ങിയ ആചരിക്കാറുണ്ട്. സബ് ജില്ല ,ജില്ല , സംസ്ഥാന കലോത്സവങ്ങളിലേക്ക് മികച്ച പരിശീലനം നൽകി വരുന്നു.