"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
     രക്ഷിതാക്കളുടെ മീറ്റിംഗുകÄ
     രക്ഷിതാക്കളുടെ മീറ്റിംഗുകÄ
     രാത്രി സമയങ്ങളിൽ Special Cornner PTA കÄ
     രാത്രി സമയങ്ങളിൽ Special Cornner PTA കÄ
കുഞ്ഞി പ്രാതൽ
ലക്ഷ്യങ്ങൾ
    വിശപ്പില്ലാതെ പഠനം
    ഗുണമേന്മയുള്ള പഠനത്തിന് ആരോഗ്യമുള്ള ശരീരവും മനസും
    രാവിലെ 11.30നു LP ക്ലാസിലെ കുട്ടികÄക്ക് പോഷക സമൃദ്ധന്മായ നെല്ലുക്കുത്തരി കഞ്ഞി,ഗോതമ്പുനുറുക്ക് കഞ്ഞി
മികവുറ്റ ലൈബ്രറി


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

17:22, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. പന്നിപ്പാറ
വിലാസം
പന്നിപ്പാറ
സ്ഥാപിതം05 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201748134



എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ പന്നിപ്പാറ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ. 1932-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം Malappuram ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1932 മെയില്‍ പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ല്‍ യു പി സ്കൂള്‍ ആയും 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങള്‍

| 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . . ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

തനത് പ്രവർത്തനം

ഒപ്പത്തിനൊപ്പം 

ലക്ഷ്യങ്ങള്‍


   എല്ലാ കുട്ടികളെയും ഗണിതം, മലയാളം, ഇംഗ്ലീഷ് ഇവയിൽ അടിസ്ഥാന ശേഷിയുള്ളവരാക്കി മാറ്റൽ
   മാർച്ച് 2017 ഓടെ വിദ്യാലയത്തിലെ മുഴുവ³ കുട്ടികളെയും അടിസ്ഥാന വിഷയങ്ങളിൽ ശരാശരി നിലവാരത്തിലെങ്കിലും എത്തിക്കൽ
   പ്രത്യേക മൊഡ്യൂÄ പുസ്തകം ഓരോ കുട്ടിക്കും
   വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ക്ലാസുകÄ
   ടീം ടീച്ചിംഗ്
   പ്രത്യേക ബാച്ചുകÄ ഓരോ ക്ലാസിനും
   3 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്
   നിരന്തര വിലയിരുത്തൽ, കൈത്താങ്ങ് പരിഹാര ബോധനം
   COUNCILING ക്ലാസുകÄ
   രക്ഷിതാക്കളുടെ മീറ്റിംഗുകÄ
   രാത്രി സമയങ്ങളിൽ Special Cornner PTA കÄ

കുഞ്ഞി പ്രാതൽ

ലക്ഷ്യങ്ങൾ

   വിശപ്പില്ലാതെ പഠനം
   ഗുണമേന്മയുള്ള പഠനത്തിന് ആരോഗ്യമുള്ള ശരീരവും മനസും
   രാവിലെ 11.30നു LP ക്ലാസിലെ കുട്ടികÄക്ക് പോഷക സമൃദ്ധന്മായ നെല്ലുക്കുത്തരി കഞ്ഞി,ഗോതമ്പുനുറുക്ക് കഞ്ഞി

മികവുറ്റ ലൈബ്രറി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

# ഇസ്മയില്‍ ഷരീഫ്
# കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ 
# ഡേവ്സ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.

നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍.

ബ്ലോക്ക് തല പ്രവേശനോത്സവം

ജി എച്ച് എസ് പന്നിപ്പാറ

2016 – 2017 വര്‍ഷത്തെ അരീക്കോട് ബ്ലോക്ക് തല സ്കൂള്‍ പ്രവേശനോത്സവം ജി എച്ച് എസ് പന്നിപ്പാറയില്‍ വെച്ചു നടന്നു. തികച്ചും നാടിനുത്സവമായിരുന്നു അന്ന്.. അക്ഷരമധുരം നുണയുവാന്‍ ഈ വര്‍ഷം നേടിയ കുരുന്നുകള്‍ രാവിലെ 9.30 നു താന്നെ സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.മനോഹരമായി അലങ്കരിച്ച വിദ്യാലയത്തില്‍ അധ്യാപകര്‍ക്കും , കുട്ടികള്‍ക്കും , നവാഗതര്‍ക്കും സ്വാഗതമോതി. കൃത്യം 10 മണിക്ക് തന്നെ ഉദ്ഘാടനത്തിനായി ബഹു :എം.എല്‍.എ പി .കെ. ബഷീര്‍ സാഹിബ് എത്തിച്ചേര്‍ന്നു.


അധ്യാപക ദിനം


ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം. മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചര്‍മാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ ലഭിച്ചത് അവര്‍ക്കു വേറിട്ട ഒരനുഭവമായി. അതിനു മുന്‍പ് അസംബ്ലി ചേരുകയും ഇവിടുന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചതും കുട്ടികള്‍ക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം അയാല്‍ കുട്ടികളെ എങ്ങനെ നേര്‍വഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അധ്യാപകര്‍ക്ക് അധ്യാപകദിന സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

വഴികാട്ടി

{{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small " Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.Calicut ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ&oldid=245049" എന്ന താളിൽനിന്ന് ശേഖരിച്ചത്