"ജി.എച്ച്.എസ്. കരിപ്പൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Librarykpr2.jpg|ലഘുചിത്രം]]
[[പ്രമാണം:Librarykpr2.jpg|ലഘുചിത്രം]]
[[പ്രമാണം:Librarykpr2.jpg|ലഘുചിത്രം|വായനശാല]]

<big><big><font color=green>''' ഗ്രന്ഥശാല .......'''</font></big>.</big> <br>
== '''ഗ്രന്ഥശാല''' ==

        ഞങ്ങളുടെ സ്കൂളിൽ നല്ലവണ്ണം പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുണ്ട്.പലവിഭാഗങ്ങളിലായി 4500 പുസ്തകങ്ങളും കഥ,കവിത,നോവൽ, നിരൂപണം, യാത്രാവിവരണം,ജീവചരിത്രം ,ആത്മകഥ,ഗണിതം.ശാസ്ത്രം  എന്നിങ്ങനെ  

വിവിധ വിഭാഗങ്ങളായി ഞങ്ങൾ പുസ്തകം വേർതിരിച്ചു സൂക്ഷിക്കുന്നു. നാലാംക്ലാസ്മുതൽ പത്താംക്ലാസുവരെയുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് വായിക്കുകയും വായനാക്കുറിപ്പെഴുതുകയും ചെയ്യുന്നു.കഥ വായിക്കാനാണ് എല്ലാവർക്കും താൽപ്പര്യം.നല്ല പുസ്തകങ്ങൾ താൽപ്പര്യത്തോടെ വായിക്കുന്നവരുമുണ്ട്.സ്കൂൾ അസംബ്ലിയിൽ ഓരോ പുസ്തകവും പരിചയപ്പെടുത്തുന്നു. പിറന്നാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു.ബഷീറിന്റെ പുസ്തകങ്ങളാണ് കൂടുതലും വായിക്കപ്പെടുന്നത്. ഇപ്പോൾ ക്ലാസ്സ് ലൈബ്രറികളും ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലാസിലും അമ്പതിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.കുട്ടികൾ പുസ്തകം വായിക്കുന്നു അറിവ് പങ്കിടുന്നു.

[[പ്രമാണം:Librarykpr1.jpg|ലഘുചിത്രം|വായനക്കൂട്ടം]]

=== '''എഴുത്തുത്സവം''' ===
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആർട്സ്ക്ലബ്ബിന്റേയും സ്കൂൾ ലൈബ്രറിയുടേയും  ആഭിമുഖ്യത്തിൽ  കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയിൽ മത്സരം നടന്നു
<gallery>
Ezhuthu1.jpg
Ezhuthu4.jpg.jpg
Ezhuthu3.jpg.jpg
</gallery>

16:59, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വായനശാല

ഗ്രന്ഥശാല

ഞങ്ങളുടെ സ്കൂളിൽ നല്ലവണ്ണം പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുണ്ട്.പലവിഭാഗങ്ങളിലായി 4500 പുസ്തകങ്ങളും കഥ,കവിത,നോവൽ, നിരൂപണം, യാത്രാവിവരണം,ജീവചരിത്രം ,ആത്മകഥ,ഗണിതം.ശാസ്ത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ഞങ്ങൾ പുസ്തകം വേർതിരിച്ചു സൂക്ഷിക്കുന്നു. നാലാംക്ലാസ്മുതൽ പത്താംക്ലാസുവരെയുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് വായിക്കുകയും വായനാക്കുറിപ്പെഴുതുകയും ചെയ്യുന്നു.കഥ വായിക്കാനാണ് എല്ലാവർക്കും താൽപ്പര്യം.നല്ല പുസ്തകങ്ങൾ താൽപ്പര്യത്തോടെ വായിക്കുന്നവരുമുണ്ട്.സ്കൂൾ അസംബ്ലിയിൽ ഓരോ പുസ്തകവും പരിചയപ്പെടുത്തുന്നു. പിറന്നാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്നു.ബഷീറിന്റെ പുസ്തകങ്ങളാണ് കൂടുതലും വായിക്കപ്പെടുന്നത്. ഇപ്പോൾ ക്ലാസ്സ് ലൈബ്രറികളും ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലാസിലും അമ്പതിൽ കുറയാത്ത പുസ്തകങ്ങളുണ്ട്.കുട്ടികൾ പുസ്തകം വായിക്കുന്നു അറിവ് പങ്കിടുന്നു.

വായനക്കൂട്ടം

എഴുത്തുത്സവം