ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shiriya11014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color=3 }} <center> <poem> പോരാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

പോരാടുവാൻ നേരമായി കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്ക്
വൈറസിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനവും
അല്പം അകലത്തായി ഇരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ശ്രദ്ധയോടെയിനാളുകൾ സമർപ്പിക്കാം.
ഈ ലോക നന്മയ്ക്ക് വേണ്ടി

ഇബ്രാഹിം ഹാദിൽ
3A ജി എച്ച് എസ് എസ് ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത