ജി.എച്ച്.എസ്.എസ്. മാത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 7 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmghssmathil (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. മാത്തിൽ
വിലാസം
മാത്തില്‍
സ്ഥാപിതം13 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്
വിദ്യാഭ്യാസ ജില്ല കണ്ണുര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-09-2010Hmghssmathil



, പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ മാത്തില് ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കര് വിദ്യലയമാണു" എം. വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര് സെക്കണ്ടറി സ്കൂള്‍. 1957 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

=='ചരിത്രം== കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള് യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള് ആക്കി ഉയര്ത്തുകയും ചെയ്തു. ഇന്നു കണ്ണൂര് ജില്ലയില് തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന് എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998 -ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിചു.

== ഭൗതികസൗകര്യങ്ങള ==
 ആറ് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. 
 അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
 മൂന്നു  ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.
  
    • പ്രധാനധ്യാപകന്‍**

    • കെ.സുരേഷ് ബാബു *മൊബൈല്‍-9495458701
    • # സ്കൂളിലെ ഹൈസ്കൂള് അധ്യാപകര്‍ #

  • ഐ. സി .ജയശ്രി (എച്ച്. എസ്. എ. മലയാളം) മൊബൈല്‍- 9496357137
  • വി.വി. ഭാര്‍ഗവന്‍ (എച്ച്. എസ്. എ. മലയാളം) മൊബൈല്‍ - 9446128455
  • പി. വിജയന്‍ (എച്ച്. എസ്. എ. മലയാളം) മൊബൈല്‍ - 9496832383
  • പി. മിനി (എച്ച്. എസ്. എ. മലയാളം) മൊബൈല്‍ -9847813833
  • രമേശന്‍.പി. (എച്ച്. എസ്. എ. ഇംഗ്ലീഷ്) മൊബൈല്‍ -9946759333
  • ഫല്‍ ഗുനന്‍.ടി. ടി.വി. (എച്ച്. എസ്. എ. ഇംഗ്ലീഷ്) മൊബൈല്‍ -949783752
  • വസന്ത. പി. വി. (എച്ച്. എസ്. എ. ഇംഗ്ലീഷ്) മൊബൈല്‍ - 9497601128
  • വിലാസിനി. എ. (എച്ച്. എസ്. എ. ഹിന്ദി) മൊബൈല്‍ - 9495014692
  • വിജയകുമാര്‍. കെ (എച്ച്. എസ്. എ. ഹിന്ദി) മൊബൈല്‍ -9447407392
  • ചിന്നമ്മ ജോര്ജ് (എച്ച്. എസ്. എ. സോഷ്യല്‍ സയന്‍സ്) മൊബൈല്‍- 9496359847
  • മനോജ് കുമാര്‍. എം. (എച്ച്. എസ്. എ. സോഷ്യല്‍ സയന്‍സ്) മൊബൈല്‍ - 9495150273
  • ബാബു. എം.പി (എച്ച്. എസ്. എ. സോഷ്യല്‍ സയന്‍സ്) മൊബൈല്‍ - 9497837790
  • ഗോപലക്രിഷ്ണന്‍. കെ (എച്ച്. എസ്. എ. സോഷ്യല്‍ സയന്‍സ്) മൊബൈല്‍ - 9496240665
  • സവിത്രി.കെ (എച്ച്. എസ്. എ ഫിസികല്‍ സയന്‍സ്) മൊബൈല്‍- 9447636594
  • ലീന.കെ.എം (എച്ച്. എസ്. എ നാച്വറല്‍ സയന്‍സ്) മൊബൈല്‍ 9961611650
  • ഉഷ.ഇ.സ് (എച്ച്. എസ്. എ ഗണിതം) മൊബൈല്‍-9746605893
  • ഗിരിജ.പി (എച്ച്. എസ്. എ ഗണിതം) മൊബൈല്‍-9495618505
  • സ്മിത.കെ.ടി (എച്ച്. എസ്. എ ഗണിതം) മൊബൈല്‍-9744201998
  • അഫ്സത് (എച്ച്. എസ്. എ സംസ്ക്രുതം) മൊബൈല്‍-9446956334

@@സ്കൂളിലെ പ്രൈമറി അധ്യാപകര്‍@@

  • ശ്രീജ.കെ
  • ശേഭന.കെ
  • ജയ.സി.കെ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =

  • യുവജനേസവം പയ്യന്നുര്‍സബ് ജില്ല , ജില്ല യുവജ്നേല്‍സവങ്ങള്ളില്‍ മികച പ്രകടനം കാഴ്ച വെക്കുന്നു.
  • സ്കൗട്ട് സ്കുളീല്‍ മികച സ്കൗട്ട് യുനിറ്റ് വിജയന്‍ മാസ്റ്ററുടേ നെദ്രുറ്റ്വതില്‍ പ്രവര്‍തിക്കുന്നു
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ചാത്തുക്കുട്ടി നമ്പ്യാര് ആദ്യ പ്രധാനധ്യാപകന്‍
  • പ്രേമകുമാരി
  • എ. സി നാരായണനന്‍
  • രുക്മിണി. എം
  • എ. കെ.ശശീന്ദ്രനന്‍
  • വി. പി. ചന്ദ്രമോഹനന് നായനാര്‍
  • പ്രേമവല്ലി. വി
  • ജാനകി. എന്‍
  • ഗോപിനാതന്‍.കെ.പി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മഞ്ജുളന്‍ പ്രശസ്തനായ സിനിമാ നടന്‍
  • സെവനാര്ട്സ് മോഹനന്- ചലച്ചിത്ര നിര്‍മ്മാതാവ്

വഴികാട്ടി

<googlemap version="0.9" lat="12.314511" lon="75.080566" zoom="10" width="350" height="350" selector="no" controls="none"> 12.166883, 75.263214 </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മാത്തിൽ&oldid=98942" എന്ന താളിൽനിന്ന് ശേഖരിച്ചത്