"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎'ചരിത്രം: ഉപതാളിൽ വിവരങ്ങൾ ചേർക്കാൻ)
വരി 6: വരി 6:


=='ചരിത്രം==
=='ചരിത്രം==
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാപ്പർണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ പാo ശാല - ജി.എച്ച്.എസ്.എസ്.മാത്തിൽ...കൂടുതൽ [[ജി എച്ച് എസ് എസ് മാത്തിൽ - ചരിത്രം|അറിയാം]]
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ പാo ശാല - ജി.എച്ച്.എസ്.എസ്.മാത്തിൽ...കൂടുതൽ [[ജി എച്ച് എസ് എസ് മാത്തിൽ - ചരിത്രം|അറിയാം]]


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==

14:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി എച്ച് എസ് എസ് മാത്തിൽ - ചരിത്രം

/home/user/Pictures/Screenshot from


പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ മാത്തില് ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എം . വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര് സെക്കണ്ടറി സ്കൂൾ. 1957 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

'ചരിത്രം

സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ പാo ശാല - ജി.എച്ച്.എസ്.എസ്.മാത്തിൽ...കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. 
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടർ ലാബുകളുണ്ട്.
മൂന്നു  ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

യുവജനോത്സവം--- പയ്യന്നുർസബ് ജില്ല , ജില്ല യുവജ്നേൽസവങ്ങള്ളിൽ മികച പ്രകടനം കാഴ്ച വെക്കുന്നു.

  • സ്കൗട്ട്----സ്കുളീൽ മികച സ്കൗട്ട് യുനിറ്റ് വിജയൻ മാസ്റ്ററുടേ നെദ്രുറ്റ്വതിൽ പ്രവർതിക്കുന്നു
  • ക്ലാസ് മാഗസിൻ.---
  • വിദ്യാരംഗം കലാ സാഹിത്യ വേദി.---
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.----

മാനേജ്മെന്റ്

ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ചാത്തുക്കുട്ടി നമ്പ്യാർആദ്യ പ്രധാനധ്യാപകൻ
  • പ്രേമകുമാരി
  • എ. സി നാരായണൻ
  • രുക്മിണി. എം
  • എ. കെ.ശശീന്ദ്രനൻ
  • വി. പി. ചന്ദ്രമോഹനൻ നായനാർ
  • പ്രേമവല്ലി. വി
  • ജാനകി. എൻ
  • ഗോപിനാഥൻ.കെ.പി
  • സുരേഷ് കെ
  • വത്സല ചെറുകുന്നത്ത്
  • ഐ. സി ജയശ്രീ
  • ഭരതൻ. പി
  • ചന്ദ്രൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഞ്ജുളൻ പ്രശസ്തനായ സിനിമാ നടൻ
  • സെവനാർട്സ് മോഹനൻ -ചലച്ചിത്ര നിർമ്മാതാവ്
  • സുരേശൻ കാന-ശാസ്ത്രജ്ഞൻ
  • അമ്പിളി സദാശിവൻ -ബഹിരാകാശ ശാസ്ത്രജ്ഞ

വഴികാട്ടി

{{#multimaps:12.17891741358956, 75.24363739646584 | width=800px | zoom=17}}മാത്തി.ൽ ബസ്സ്റ്റോപ്പിൽ നിന്ന് ആലപ്പചടമ്പ് റോഡിൽ 300 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഇടത് ഭാഗത്ത് സ്ക്കൂളിന്റെ പ്രധാന പ്രവേശനകവാടം കാണാം.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മാത്തിൽ&oldid=1469319" എന്ന താളിൽനിന്ന് ശേഖരിച്ചത്