ജി.എച്ച്.എസ്.എസ്. കോറോം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. കോറോം
വിലാസം
കോറോം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലക​ണ്ണൂര്‍
വിദ്യാഭ്യാസ ജില്ല ക​ണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Ghskorom



കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പയ്യന്നൂര്‍ ഉപജില്ലയില്‍ പയ്യന്നൂര് നഗരത്തില്‍ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഇത് പയ്യന്നൂര്‍ നഗരസഭയിലെ കോറോം വില്ലേജില്‍ സ്ഥിതിചെയ്യുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കണ്ണന്‍ നമ്പ്യാര്‍ , കെ.അബ്ദുള്ള , രാമചന്ദ്ര ഷേണായി , കെ.കെ.ശേഖരന്‍ , സി.സദാശിവന്‍ , കെ.രാമകൃഷ്ണന്‍ , കെ.ആര്‍.ചന്ദ്രന്‍ , ശാരദാ സോമന്‍ , ടി.ടി.ചേറപ്പന്‍ , പി.ആര്‍.ദാസ് , കെ.പി.വര്‍ക്കി , പി.ശിവദാസ രാജ , എം.ശശിധരന്‍ , എം.ദാമോദരന്‍ നായര്‍ , മുഹമ്മദ് ഖാസിം , എ.അബ്ദുള്‍ സലാം , കെ.പി.ഉണ്ണികൃഷ്ണന്‍ , എ.സി.ഫിലിപ് , വി.ജെ.വര്‍ഗ്ഗൂസ് , എന്‍.പത്മാക്ഷി അമ്മ , വി.കണ്ണന്‍ നമ്പ്യാര്‍ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരന്‍ , എം.കേശവന്‍ , കെ.എം.സുലോചന , പി.കെ.സുലോചന , എ.സി.വിനയരാഘവന്‍ , എം.പി.ആലിസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.ബാലചന്ദ്രന്‍ - ഇന്ത്യന്‍ വോളിബോള്‍ കോച്ച്
  • ദീപാങ്കുരന്‍ . സംഗീതസംവിധായകന്‍

വഴികാട്ടി

<googlemap version="0.9" lat="12.141376" lon="75.260296" zoom="13" width="350" height="350" selector="no" controls="none"> 12.139718, 75.251048 </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കോറോം&oldid=46230" എന്ന താളിൽനിന്ന് ശേഖരിച്ചത്