"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 2: വരി 2:
           '''കു'''ഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ആഗസ്റ്റ് 9 തിങ്കൾ വൈകീട്ട് 7.30 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ സാമൂഹ്യ ശാസത്ര ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കുട്ടി മരതംകോടൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ .ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ഫാത്തിമ സുഹ്റ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുൽ ഗഫൂർ, സീനിയർ അസിസ്റ്റൻ്റ് ശശീന്ദ്രബാബു, അധ്യാപകരായ അനിൽകുമാർ സി.എ., എ.കെ.മുഹമ്മദ്, സജിത മക്കാട്ട് പ്രസംഗിച്ചു.https://youtu.be/X22uWIKOOc8

[[പ്രമാണം:18011 ss.jpg|250 px|centre|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ]]

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ അരങ്ങേറി. മുഖ്യാതിഥിയായി ചലചിത്ര ഗാന രചയിതാവും തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്ക്കാര ജേതാവുമായ പി.ഹരീന്ദ്രനാഥ് പങ്കെടുത്തു.പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ കൈമാറൽ, ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനാലാപനം എന്നിവ ഓൺ ലൈൻ ദിനാഘോഷത്തിന് പകിട്ടേകി. സ്വാതന്ത്ര്യ ദിനത്തിൽ നടന്ന മുഴവൻ പരിപാടികളും ഉൾപ്പെടുത്തി യൂടൂബ് സംപ്രേഷണവും നടത്തി.[[വീഡിയോ കാണാം|https://youtu.be/gMV8maZI4Mc]]
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ അരങ്ങേറി. മുഖ്യാതിഥിയായി ചലചിത്ര ഗാന രചയിതാവും തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്ക്കാര ജേതാവുമായ പി.ഹരീന്ദ്രനാഥ് പങ്കെടുത്തു.പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ കൈമാറൽ, ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനാലാപനം എന്നിവ ഓൺ ലൈൻ ദിനാഘോഷത്തിന് പകിട്ടേകി. സ്വാതന്ത്ര്യ ദിനത്തിൽ നടന്ന മുഴവൻ പരിപാടികളും ഉൾപ്പെടുത്തി യൂടൂബ് സംപ്രേഷണവും നടത്തി.https://youtu.be/gMV8maZI4Mc

സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്തിൽ പ്രാദേശിക ചരിത്രരചന പൂർത്തിയാക്കി. പുസ്ത രൂപത്തിലാക്കി പ്രകാശനം നിർവഹിക്കുകയും ചെയ്തു.<!--visbot  verified-chils->-->

10:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

july 11 population day poster making copetition
         കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ആഗസ്റ്റ് 9 തിങ്കൾ വൈകീട്ട് 7.30 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ സാമൂഹ്യ ശാസത്ര ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കുട്ടി മരതംകോടൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ .ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ഫാത്തിമ സുഹ്റ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുൽ ഗഫൂർ, സീനിയർ അസിസ്റ്റൻ്റ് ശശീന്ദ്രബാബു, അധ്യാപകരായ അനിൽകുമാർ സി.എ., എ.കെ.മുഹമ്മദ്, സജിത മക്കാട്ട് പ്രസംഗിച്ചു.https://youtu.be/X22uWIKOOc8
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ അരങ്ങേറി. മുഖ്യാതിഥിയായി ചലചിത്ര ഗാന രചയിതാവും തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്ക്കാര ജേതാവുമായ പി.ഹരീന്ദ്രനാഥ് പങ്കെടുത്തു.പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ കൈമാറൽ, ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനാലാപനം എന്നിവ ഓൺ ലൈൻ ദിനാഘോഷത്തിന് പകിട്ടേകി. സ്വാതന്ത്ര്യ ദിനത്തിൽ നടന്ന മുഴവൻ പരിപാടികളും ഉൾപ്പെടുത്തി യൂടൂബ് സംപ്രേഷണവും നടത്തി.https://youtu.be/gMV8maZI4Mc

സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്തിൽ പ്രാദേശിക ചരിത്രരചന പൂർത്തിയാക്കി. പുസ്ത രൂപത്തിലാക്കി പ്രകാശനം നിർവഹിക്കുകയും ചെയ്തു.