"ജി.എച്ച്.എസ്.എസ്. കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുന്നക്കാവ് (മൂലരൂപം കാണുക)
20:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl|GHSS KUNNAKKAVU}} | |||
{{ | |||
}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
=== ആമുഖം === | |||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ കുന്നക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് കുന്നക്കാവ് | |||
[[ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/ചരിത്രം|.കൂടൂതൽ വായനയ്ക്ക്]] | |||
==== '''ഭൗതികസൗകര്യങ്ങൾ''' ==== | |||
1)സുസജ്ജമായ 52 ക്ലാസുമുറികൾ | |||
2)20 ക്ലാസുകളിൽ വൈദ്യുതി. | |||
3)വൈദ്യുതിയുടെ അഭാവത്തിൽ ഉപയോഗിക്കാൻ ജനറേറ്റർ | |||
4)വിശാലമായ കളിസ്ഥലം. | |||
വിവിധ മേഖലകളില്‍ പ്രശംസാര്‍ഹമായ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ | 5)വിവരസാങ്കേതികവിദ്യാവിനിമയത്തിന് 3 കമ്പ്യൂട്ടർ ലാബുകൾ | ||
6)എൽ .സി.ഡി സൗകര്യത്തോടുകൂടിയ സ്മാർട്ട് ക്ലാസുമുറി | |||
7)ഓരോ വിഷയത്തിനും പ്രത്യേകം പരീക്ഷണശാലകൾ | |||
8) ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി | |||
9)യാത്രാസൗകര്യത്തിനായി 2 സ്കൂൾബസ്സുകൾ | |||
10)വേണ്ടത്ര വിദ്യാർത്ഥിസൗഹൃദ മൂത്രപ്പുരകൾ | |||
11)ശുദ്ധജലലഭ്യത | |||
12)മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ് | |||
'''പാഠ്യേതരപ്രവർത്തനങ്ങൾ:''' | |||
1)എൻ.എസ്.എസ് യൂണിറ്റ് | |||
2)ലിറ്റിൽ കൈറ്റ്സ്(ഐ.ടി.ക്ളബ്) | |||
3)വിദ്യാരംഗം കലാസാഹിത്യവേദി | |||
4)വിവിധ വിഷയങ്ങളുടെ ക്ലബുകൾ | |||
5)ജെ.ആർ.സി.യൂണിറ്റ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
'''നേട്ടങ്ങൾ''' | |||
1)സ്കൂള്നാവശ്യമായ 25 സെന്റ് സ്ഥലം നാട്ടുകാരും രക്ഷാകർത്താക്കളും അദ്ധ്യാപകരും ചേർന്ന് രണ്ടര ലക്ഷം രൂപക്ക് വാങ്ങി.? | |||
2)വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾബസ്സ് വാങ്ങി. | |||
3)പൊതു പരീക്ഷകളിൽ ഉന്നതവിജയം. | |||
4)പെരിന്തൽമണ്ണ താലൂക്കിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം | |||
5)വിദ്യാർത്ഥിപ്രവേശനത്തിൽഓരോവർഷവും വർദ്ധനവ് | |||
പൂർവ്വവിദ്യാർത്ഥികൾ: | |||
വിവിധ മേഖലകളില്‍ പ്രശംസാര്‍ഹമായ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിന്റെ പൂര്വ്വവിദ്യാര്ത്ഥികളായുണ്ട്. | |||
മുൻസാരഥികള്: | |||
സര്‍വ്വശ്രീ കെ.ആര്.നാരായണന്,പ്രഭാകരന്‍പിള്ള,എന്‍.വി.ഈശ്വരവാരിയര്‍,അപ്പുണ്ണി,സി.എം.നാരായണന് നമ്പൂതിരി,വി.കെ.കുഞ്ഞഹമ്മദ്,ബാലസുബ്രഹ്മണ്യന്,അസൈനാര്‍,ഗോപാലകൃഷ്ണന്,സരോജിനി,അബ്ദുള്‍ഖാദര്‍, | സര്‍വ്വശ്രീ കെ.ആര്.നാരായണന്,പ്രഭാകരന്‍പിള്ള,എന്‍.വി.ഈശ്വരവാരിയര്‍,അപ്പുണ്ണി,സി.എം.നാരായണന് നമ്പൂതിരി,വി.കെ.കുഞ്ഞഹമ്മദ്,ബാലസുബ്രഹ്മണ്യന്,അസൈനാര്‍,ഗോപാലകൃഷ്ണന്,സരോജിനി,അബ്ദുള്‍ഖാദര്‍, | ||
== '''ചിത്രഗാലറി''' == | |||
<gallery mode="packed"> | |||
</gallery> | |||
== ക്ലബ്ബുകൾ == | |||
ലിറ്റിൽ കൈറ്റ്സ് | |||
സ്റ്റുഡന്റ് പോലീസ് കാഡറ്റ് | |||
ഗണിത ക്ലബ്ബ് | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
ജൂനിയർ റെഡ് ക്രോസ് | |||
ഹരിതസേന | |||
വിദ്യാരംഗം | |||
സോഷ്യൽ സയൻസ് ക്ലബ്ബ് | |||
==''വഴികാട്ടി''== | |||
'''Bus route''' | |||
പെരിന്തൽമണ്ണയിൽ നിന്ന് പട്ടാമ്പി റോഡിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ചെറുകരയിൽ എത്താം. അവിടെ നിന്നും ചെറുകര മുതുകുറുശ്ശി റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
'''Train route''' | |||
ഷൊർണൂർ നിലമ്പൂർ റൂട്ടിൽ ചെറുകര റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെ .{{#multimaps:10.903847,76.247523|zoom=18}} | |||
<!--visbot verified-chils->--> |