"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /എസ്.എസ്.ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(small)
(small)
വരി 12: വരി 12:
കൊളാഷ് / പതിപ്പ് നിര്‍മ്മാണം ക്ലാസ്സ് തലത്തില്‍ നടത്തി.
കൊളാഷ് / പതിപ്പ് നിര്‍മ്മാണം ക്ലാസ്സ് തലത്തില്‍ നടത്തി.

''27/07/2017 – വിദ്യാഭ്യാസ വകുപ്പും പുരാവസ്തു വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന "കേരളം നൂറ്റാണ്ടുകളിലൂടെ" - ക്വിസ്'' സ്കൂള്‍ തലത്തില്‍ നടത്തി.
''27/07/2017 – വിദ്യാഭ്യാസ വകുപ്പും പുരാവസ്തു വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന "കേരളം നൂറ്റാണ്ടുകളിലൂടെ" - ക്വിസ്'' സ്കൂള്‍ തലത്തില്‍ നടത്തി.

''02/08/17 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വദേശ് - മെഗാ ക്വിസ്'' നടത്തി. '''വണടൂര്‍ സബ്ജില്ലാ തലത്തില്‍ അനിരുദ്ധ് ഒന്നാം സ്ഥാനം നേടി.'''''''''
''02/08/17 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വദേശ് - മെഗാ ക്വിസ്'' നടത്തി. '''വണടൂര്‍ സബ്ജില്ലാ തലത്തില്‍ അനിരുദ്ധ് ഒന്നാം സ്ഥാനം നേടി.'''''''''

04/08/17 നണ്ടൂര്‍ എം.എല്‍.എ ശ്രീ.അനില്‍കുമാറിന്റെ ശുപാര്‍ശപ്രകാരം പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച് ഫണ്ട് ഉപയോഗിച്ച് ക്വിസ്, പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങള്‍ നടത്തി.
04/08/17 നണ്ടൂര്‍ എം.എല്‍.എ ശ്രീ.അനില്‍കുമാറിന്റെ ശുപാര്‍ശപ്രകാരം പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച് ഫണ്ട് ഉപയോഗിച്ച് ക്വിസ്, പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങള്‍ നടത്തി.

''09/08/17 നാഗസാക്കി ദിനം/ക്വിറ്റ് ഇന്ത്യാദിനം'' സ്കൂള്‍ തലത്തില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യ രചന മത്സരം നടത്തി.
''09/08/17 നാഗസാക്കി ദിനം/ക്വിറ്റ് ഇന്ത്യാദിനം'' സ്കൂള്‍ തലത്തില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യ രചന മത്സരം നടത്തി.

17/08/17 പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച് ഫണ്ട് ഉപയോഗിച്ച് സെമിനാര്‍ നടത്തി. തദവസരത്തില്‍ SS CLUB സെഘടിപ്പിച്ച എല്ലാ മത്സരങ്ങള്‍ക്കുമുള്ള സമ്മാനങ്ങളും  Cash Prize - ഉം വിതരണം ചെയ്തു.
17/08/17 പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച് ഫണ്ട് ഉപയോഗിച്ച് സെമിനാര്‍ നടത്തി. തദവസരത്തില്‍ SS CLUB സെഘടിപ്പിച്ച എല്ലാ മത്സരങ്ങള്‍ക്കുമുള്ള സമ്മാനങ്ങളും  Cash Prize - ഉം വിതരണം ചെയ്തു.

''''''മതേതര ജനാധിപത്യം"''''''''''
''''''മതേതര ജനാധിപത്യം"''''''''''

14:27, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

28/06/2017ന് Headmaster ശ്രീ. ടി. രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ ആയി ശ്രീമതി ലിജി.കെ.എം Students Convener ആയി ഷഹിന്‍ഷ കെ.എസ് എന്നിവരെ തിര‍ഞ്ഞെടുത്തു. ദിനാചരണങ്ങൾക്കു പുറമെ കട്ടികൾക്ക് സാമൂഹ്യ ശാസ്ത്രത്തിൽ അവഗാഹം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു.

SS Club നടത്തിയ ദിനാചരണങ്ങള്‍

11/07/2017 ജനസംഖ്യാദിനം അസംബ്ലിയില്‍ ആമിന ഹംന ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തി. സെമിനാര്‍, പോസ്റ്റര്‍ നിര്‍മ്മാണം, ചുമര്‍ പത്രിക നിര്‍മ്മാണം എന്നിവയും നടത്തി.

21/07/2017 ചാന്ദ്ര ദിനം' സ്കൂള്‍ തലത്തില്‍ ചാന്ദ്രദിന ക്വിസ് നടത്തി.

കൊളാഷ് / പതിപ്പ് നിര്‍മ്മാണം ക്ലാസ്സ് തലത്തില്‍ നടത്തി.
27/07/2017 – വിദ്യാഭ്യാസ വകുപ്പും പുരാവസ്തു വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന "കേരളം നൂറ്റാണ്ടുകളിലൂടെ" - ക്വിസ്'
' സ്കൂള്‍ തലത്തില്‍ നടത്തി.
''02/08/17 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വദേശ് - മെഗാ ക്വിസ്'' നടത്തി. വണടൂര്‍ സബ്ജില്ലാ തലത്തില്‍ അനിരുദ്ധ് ഒന്നാം സ്ഥാനം നേടി.''''
04/08/17 നണ്ടൂര്‍ എം.എല്‍.എ ശ്രീ.അനില്‍കുമാറിന്റെ ശുപാര്‍ശപ്രകാരം പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച് ഫണ്ട് ഉപയോഗിച്ച് ക്വിസ്, പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങള്‍ നടത്തി.
09/08/17 നാഗസാക്കി ദിനം/ക്വിറ്റ് ഇന്ത്യാദിനം
സ്കൂള്‍ തലത്തില്‍ യുദ്ധവിരുദ്ധ മുദ്രാവാക്യ രചന മത്സരം നടത്തി.
17/08/17 പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച് ഫണ്ട് ഉപയോഗിച്ച് സെമിനാര്‍ നടത്തി. തദവസരത്തില്‍ SS CLUB സെഘടിപ്പിച്ച എല്ലാ മത്സരങ്ങള്‍ക്കുമുള്ള സമ്മാനങ്ങളും Cash Prize - ഉം വിതരണം ചെയ്തു.

'മതേതര ജനാധിപത്യം"'''''
വണ്ടൂർ MLA ശ്രീ. A. P അനിൽ കുമാർ ശുപാർശ ചെയ്തതിന്റെയടിസ്ഥാനത്തിൽ ,കേരള ഗവ. ന്റെ പാർലമെന്ററി കാര്യ ഇൻസ്റ്റിററ്റ്യൂട്ടിന്റെ കീഴിൽ "മതേതര ജനാധിപത്യം" എന്ന വിഷയത്തിൽ 17 -8-17 വ്യാഴം കരുവാരകുണ്ട് GHSS ലൈബ്രറി ഹാളിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. അവതാരകൻ :- Dr. പി.വി. സക്കറിയ [ EMEA കോളേജ്, കൊണ്ടോട്ടി) ഉദ്ഘാടനം :- ശ്രീ. T.P. അഷ്റഫലി (ബഹു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ).

അധ്യക്ഷൻ :- ശ്രീ. E.B ഗോപാലകൃഷ്ണൻ (PTA പ്രസി. ). സെമിനാറിന് മുന്നോടിയായി വിവിധ വിഷയങ്ങളിൽ നടത്തിയ ക്വിസ്, പ്രസംഗം , ഉപന്യാസം എന്നീ മത്സരങ്ങളിലെ 1, 2, 3 സ്ഥാനങ്ങൾ നേടിയ വിജയികൾക്കുള്ള കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. (ആകെ 5000 രൂപയുടെ സമ്മാനങ്ങൾ ) HM ശ്രീ. ടി. രാജേന്ദ്രൻ ,Dy. HM. ശ്രീ. എ. അപ്പുണ്ണി , സ്റ്റാഫ് സെക്രട്ടറി ശ്രീമതി R. ശൈലജ , ശ്രീ. എം.മണി, പ്രോഗ്രാം കോർഡിനേറ്റർ എം. അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു. 9, 10, +1 ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാർത്ഥികളാണ് സെമിനാറിൽ പങ്കെടുത്തത്.