ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Primary

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആരംഭം. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1956 ലാണ് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ലോവർ പ്രൈമറി വിഭാഗത്തിൽ 266 കുട്ടികളും അപ്പർ പ്രമറി വിഭാഗത്തിൽ 703 കുട്ടികളും ഉൾപ്പെടെ 969 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ പഠനം നടത്ത‍ുന്നു. ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം അധ്യാപകർ ജോലി ചെയ്യുന്നു. പാഠ്യ-പാഠ്യതര രംഗത്ത് വിദ്യാഭ്യാസ ജില്ലയിലെ മുൻപന്തിയിൽ നിൽക്കുന്നു.

പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾ

എഡ്യൂമിത്ര
എൽ എസ് എസ്
യു എസ് എസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഫാക്കൽറ്റീസ്

പേര് ഫോൺ നമ്പർ ക്ലാസ് ചാർജ്ജ്
മോഹൻദാസ്‌.കെ

മഞ്ജുള ബേബി.സി
ബഷീർ .എം
ശശികുമാർ സ്രാമ്പിക്കൽ
സജാത് സാഹിർ.വി
ഷൗക്കത്തലി.യു
അബ്‌ദുൽ കരീം കെ പി

9846800729

9496361897
9495574609
9495140603
9961202999
9495313080
9495452278

8

9
10
10