ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Primary
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രൈമറി വിഭാഗം
1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആരംഭം. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ
പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1956 ലാണ് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.
ലോവർ പ്രൈമറി വിഭാഗത്തിൽ 266 കുട്ടികളും അപ്പർ പ്രമറി വിഭാഗത്തിൽ 703 കുട്ടികളും ഉൾപ്പെടെ 969 കുട്ടികൾ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തുന്നു. ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം അധ്യാപകർ ജോലി ചെയ്യുന്നു. പാഠ്യ-പാഠ്യതര രംഗത്ത് വിദ്യാഭ്യാസ ജില്ലയിലെ മുൻപന്തിയിൽ നിൽക്കുന്നു.
പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ
എഡ്യൂമിത്ര
എൽ എസ് എസ്
യു എസ് എസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്പ്രിന്റ് - സ്പോർട്സ് ക്ലബ്ബ്
- ദേശീയ ഹരിത സേന (National Green Corps- NGC)
- സ്കൂൾ മാഗസിൻ
- ഇ-വിദ്യാരംഗം
- അലിഫ് അറബിക് ക്ലബ്ബ്
- സംസ്കൃതി
- ഹിന്ദി മഞ്ച്
- ഗാന്ധി ദർശൻ ക്ലബ്ബ്
- റയിൻബോ ക്രാഫ്റ്റ് ക്ലബ്ബ്
ഫാക്കൽറ്റീസ്
പേര് | ഫോൺ നമ്പർ |
---|---|
അനിത പി.എൻ |
8547306573 |