ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabnapariyapuram (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം.
  • 48 ലാപ്പ്ടോപ്പ്കളോടെയുളള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.
  • 31 ലാപ്പ്ടോപ്പ്കളോടെയുളള യുപി കമ്പ്യൂട്ടർ ലാബ്.
  • എൽ. പി.വിഭാഗത്തിൽ വൈഫൈ കണക്ടട് ടിവി സൗകര്യം.
  • ATL ലാബ്
  • യു.പിയിലെ മൂന്ന് ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം.
  • ഹൈടെക് സൗകര്യങ്ങളോട് കൂടിയുള്ള ഓഡിറ്റോറിയം

ചിത്രശാല