ജി.എച്ച്.എസ്.എസ്. അരീക്കോട്/HSS / നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. ചെയർമാൻ : പ്രിൻസിപ്പാൾ
യൂണിറ്റ്
പ്രോഗ്രാം ഓഫീസർ
ജാഫർ ബാബു
സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ
ഈ യൂണിറ്റ് നിർബന്ധിത സോഷ്യൽ സേവനം കൂടാതെ പത്ത് ദിവസത്തെ ക്യാമ്പിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകളും, സർവ്വെ,കളും സെമിനാറുകളും എക്സ്ബിഷനുകളും , നേത്രപരിശോധനയും, ചലച്ചിത്ര പ്രദർശനം എന്നിവ ഊർജ്ജസ്വലമായി നടത്തി വരുന്നു.