"ജി.എച്ച്.എസ്.എസ്. അരീക്കോട്/HSS / നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:

പാറകൾ നിറഞ്ഞ വൃക്ഷങ്ങളില്ലാത്ത വരണ്ടുണങ്ങിയ പ്രദേശമായിരുന്നു ഈ സ്ക്കൂൾ ക്യാംപസ്. ഇതിനെ ഇന്നു കാണുന്ന ഹരിത സുന്ദര പ്രദേശമാക്കി മാറ്റിയത് ഇവിടുത്തെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർ മാരുടെ കഠിനാധ്വാനവും ഇഛാശക്തിയും മാത്രമാണ്. അവർ ആയിരത്തിലധികം വരുന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഈ ക്യാംപസിൽ നടുക മാത്രമല്ല അവയെ വേണ്ട വിധം പരിവാലിക്കുകയും ചെയ്തു . വേനലിലെ കൊടും ചൂടിലും  ഈ തൈകൾക്ക് വെള്ളം നൽകി പരിപാലിക്കാനും അവയെ സംരക്ഷിക്കാനും അവർ സഹിച്ച ത്യാഗ ത്തിന്റെ  ഫലമാണ് ഇന്നു നാം ആ സ്വദിക്കുന്ന  ഈ ഹരിത വിസ്മയം . ഏതാനും വർഷങ്ങൾക്കുള്ളിൽ ക്യാംപസി നെ ഒരു മികച്ച ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം.

{| class="wikitable"
|[[പ്രമാണം:വളരുന്ന വനം.jpeg|thumb|വളരുന്ന വനം]]
||[[പ്രമാണം:ഹരിതം.jpeg|thumb|ഹരിതം]]
||[[പ്രമാണം:ഹരിതവനം.jpeg|thumb|ഹരിതവനം]]
|}
==നെൽകൃഷിയും നാട്ടറിവും==
==നെൽകൃഷിയും നാട്ടറിവും==
[[പ്രമാണം:ഉത്സവം.jpeg|thumb|കൊയ്ത്തുത്സവം]]
[[പ്രമാണം:ലഹരിക്കെതിരെ_ചങ്ങല.jpeg|thumb|ലഹരിക്കെതിരെ]]
[[പ്രമാണം:കുട്ടികൾ കൃഷിരംഗത്ത്.jpeg|thumb|കുട്ടികൾ കൃഷിരംഗത്ത്]]
[[പ്രമാണം:കൊയ്ത്ത്.jpeg|thumb|കൊയ്ത്തുത്സവം]]
[[പ്രമാണം:നെൽകൃഷി.jpeg|thumb|നെൽകൃഷി]]
[[പ്രമാണം:വിളംമ്പര ജാഥ.jpeg|thumb|വിളംമ്പര ജാഥ.]]
[[പ്രമാണം:വളരുന്ന വനം.jpeg|thumb|വളരുന്ന വനം]]
[[പ്രമാണം:ഹരിതം.jpeg|thumb|ഹരിതം]]
[[പ്രമാണം:ഹരിതവനം.jpeg|thumb|ഹരിതവനം]]

പുതിയ തലമുറ ആധുനിക വിനോദോപാധികളിലും സമൂഹമാധ്യമങ്ങളിലും സമയം കളയുമ്പോൾ ഇവിടത്തെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ മനുഷ്യവംശത്തിന്റെ യഥാർത്ഥ ജീവനോപാധിയായ കാർഷികവൃത്തിയിൽ ആനന്ദം കണ്ടെത്തുന്നു . സ്കൂളിനടുത്തുള്ള തരിശിട്ടിരുന്ന വയലിൽ ഇവർ നെൽ കൃഷിയിറക്കി. ഇതിലൂടെ കൃഷി രീതികളോടൊപ്പം വൈവിധ്യമാർന്ന നാട്ടറിവുകളും പ്രദേശത്തെ പ്രായംചെന്ന കർഷകരിൽ നിന്നും ഇവർ മനസ്സിലാക്കി. ചേറിന്റെ മണവും ഞാറിന്റെ സൗന്ദര്യവും അവർ ആസ്വദിച്ചു. സമീപത്ത് കൃഷിചെയ്യുന്നവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിത്തിറക്കൽ മുതൽ കൊയ്‌ത്തുൽസവം വരെ വിദ്യാർത്ഥികൾ സ്വന്തമായി ചെയ്തു. ജീവിതത്തിലുടനീളം കാർഷികസംസ്കാരം മുറുകെപ്പിടിക്കാനുള്ള മനസ്സാണ് ഇതിൽനിന്നു ലഭിച്ചു ഏറ്റവുംവിലപിടിപ്പുള്ള പ്രതിഫലം.

|[[പ്രമാണം:കുട്ടികൾ കൃഷിരംഗത്ത്.jpeg|thumb|കുട്ടികൾ കൃഷിരംഗത്ത്]]
||[[പ്രമാണം:കൊയ്ത്ത്.jpeg|thumb|കൊയ്ത്തുത്സവം]]
||[[പ്രമാണം:നെൽകൃഷി.jpeg|thumb|നെൽകൃഷി]]
|}
==രോഗികൾക്ക് ആശ്വാസമായി  സൗജന്യഭക്ഷണ വിതരണം==

സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വെള്ളിയാഴ്ചകളിൽ നടത്തി വരുന്ന സൗജന്യ രാത്രി ഭക്ഷണ വിതരണം രോഗികൾക്ക് വലിയ ആശ്വാസമാണ്. അരീക്കോട് സർക്കാർ താലൂക്കാശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കുമാണ് ഈ സക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സുമനസുകളുടെ സഹായത്തോടെ രാത്രി ഭക്ഷണം നൽകുന്നത് . വെള്ളിയാഴ്ച വൈകുന്നേരം സ്കുളിൽ നിന്നും പാചകം ചെയ്യുന്ന ദക്ഷണം ആശുപത്രിയിലെത്തിച്ച് രോഗികൾക്ക് വിതരണം ചെയ്തിട്ടാണ് വളണ്ടിയർമാർ വീട്ടിൽ പോകുന്നത്. തുടർവർഷങ്ങളിലും ഇത് മുന്നോട്ടു  കൊണ്ടു പോവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

[[പ്രമാണം:അഗതികൾക്കാശ്രയം.jpeg|thumb|അഗതികൾക്കാശ്രയം]]
{| class="wikitable"
|[[പ്രമാണം:അഗതികൾക്കാശ്രയം.jpeg|thumb|അഗതികൾക്കാശ്രയം]]
||[[പ്രമാണം:ലഹരിക്കെതിരെ_ചങ്ങല.jpeg|thumb|ലഹരിക്കെതിരെ]]
||[[പ്രമാണം:വിളംമ്പര ജാഥ.jpeg|thumb|വിളംമ്പര ജാഥ.]]
|}
ലഹരിക്കെതിരെ മനുഷ്യമതിൽ , പോസ്റ്റർ പ്രചാരണം , എയിഡ്സ് ബോധവൽക്കരണ റാലി , വിവിധ ദിനാചരണങ്ങൾ, ബോധവൽക്കരണ ക്ലാസ്, തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ക്യാംപസിലും പുറത്ത് സമൂഹത്തിലും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

20:34, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

National Service Scheme logo‌‌.gif
National Service Scheme logo‌‌.gif

നാഷണൽ സർവ്വീസ് സ്കീം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.

യൂണിറ്റ്-326

ചെയർമാൻ  : പ്രിൻസിപ്പാൾ

പ്രോഗ്രാം ഓഫീസർ

ജാഫർ ബാബു പി.കെ

സ്റ്റുഡന്റ് കോ-ഓർഡിനേറ്റേഴ്‌സ്

ശ്രീജിൻ പി

വിഷ്ണ എൻ

ഈ യൂണിറ്റ് സോഷ്യൽ സേവനം കൂടാതെ ഏഴ് ദിവസത്തെ ക്യാമ്പിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകളും, സർവ്വെ,കളും സെമിനാറുകളും എക്സ്ബിഷനുകളും , നേത്രപരിശോധനയും, ചലച്ചിത്ര പ്രദർശനം എന്നിവ ഊർജ്ജസ്വലമായി നടത്തി വരുന്നു.

ഹരിത വനം

പാറകൾ നിറഞ്ഞ വൃക്ഷങ്ങളില്ലാത്ത വരണ്ടുണങ്ങിയ പ്രദേശമായിരുന്നു ഈ സ്ക്കൂൾ ക്യാംപസ്. ഇതിനെ ഇന്നു കാണുന്ന ഹരിത സുന്ദര പ്രദേശമാക്കി മാറ്റിയത് ഇവിടുത്തെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർ മാരുടെ കഠിനാധ്വാനവും ഇഛാശക്തിയും മാത്രമാണ്. അവർ ആയിരത്തിലധികം വരുന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഈ ക്യാംപസിൽ നടുക മാത്രമല്ല അവയെ വേണ്ട വിധം പരിവാലിക്കുകയും ചെയ്തു . വേനലിലെ കൊടും ചൂടിലും ഈ തൈകൾക്ക് വെള്ളം നൽകി പരിപാലിക്കാനും അവയെ സംരക്ഷിക്കാനും അവർ സഹിച്ച ത്യാഗ ത്തിന്റെ ഫലമാണ് ഇന്നു നാം ആ സ്വദിക്കുന്ന ഈ ഹരിത വിസ്മയം . ഏതാനും വർഷങ്ങൾക്കുള്ളിൽ ക്യാംപസി നെ ഒരു മികച്ച ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം.

വളരുന്ന വനം
ഹരിതം
ഹരിതവനം

നെൽകൃഷിയും നാട്ടറിവും

പുതിയ തലമുറ ആധുനിക വിനോദോപാധികളിലും സമൂഹമാധ്യമങ്ങളിലും സമയം കളയുമ്പോൾ ഇവിടത്തെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ മനുഷ്യവംശത്തിന്റെ യഥാർത്ഥ ജീവനോപാധിയായ കാർഷികവൃത്തിയിൽ ആനന്ദം കണ്ടെത്തുന്നു . സ്കൂളിനടുത്തുള്ള തരിശിട്ടിരുന്ന വയലിൽ ഇവർ നെൽ കൃഷിയിറക്കി. ഇതിലൂടെ കൃഷി രീതികളോടൊപ്പം വൈവിധ്യമാർന്ന നാട്ടറിവുകളും പ്രദേശത്തെ പ്രായംചെന്ന കർഷകരിൽ നിന്നും ഇവർ മനസ്സിലാക്കി. ചേറിന്റെ മണവും ഞാറിന്റെ സൗന്ദര്യവും അവർ ആസ്വദിച്ചു. സമീപത്ത് കൃഷിചെയ്യുന്നവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിത്തിറക്കൽ മുതൽ കൊയ്‌ത്തുൽസവം വരെ വിദ്യാർത്ഥികൾ സ്വന്തമായി ചെയ്തു. ജീവിതത്തിലുടനീളം കാർഷികസംസ്കാരം മുറുകെപ്പിടിക്കാനുള്ള മനസ്സാണ് ഇതിൽനിന്നു ലഭിച്ചു ഏറ്റവുംവിലപിടിപ്പുള്ള പ്രതിഫലം.

കുട്ടികൾ കൃഷിരംഗത്ത്
കൊയ്ത്തുത്സവം
നെൽകൃഷി

രോഗികൾക്ക് ആശ്വാസമായി സൗജന്യഭക്ഷണ വിതരണം

സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വെള്ളിയാഴ്ചകളിൽ നടത്തി വരുന്ന സൗജന്യ രാത്രി ഭക്ഷണ വിതരണം രോഗികൾക്ക് വലിയ ആശ്വാസമാണ്. അരീക്കോട് സർക്കാർ താലൂക്കാശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കുമാണ് ഈ സക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് സുമനസുകളുടെ സഹായത്തോടെ രാത്രി ഭക്ഷണം നൽകുന്നത് . വെള്ളിയാഴ്ച വൈകുന്നേരം സ്കുളിൽ നിന്നും പാചകം ചെയ്യുന്ന ദക്ഷണം ആശുപത്രിയിലെത്തിച്ച് രോഗികൾക്ക് വിതരണം ചെയ്തിട്ടാണ് വളണ്ടിയർമാർ വീട്ടിൽ പോകുന്നത്. തുടർവർഷങ്ങളിലും ഇത് മുന്നോട്ടു കൊണ്ടു പോവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

അഗതികൾക്കാശ്രയം
ലഹരിക്കെതിരെ
വിളംമ്പര ജാഥ.