"ജി.എച്ച്.എസ്.എസ്. അരീക്കോട്/HSS / നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('National Service Scheme logo ==നാഷണൽ സർവ്വീസ് സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[File:National Service Scheme logo.gif|National Service Scheme logo]]
 
[[File:National Service Scheme logo.gif|National Service Scheme logo‌‌|center]]
==നാഷണൽ സർവ്വീസ് സ്കീം==
==നാഷണൽ സർവ്വീസ് സ്കീം==
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.

23:24, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

National Service Scheme logo‌‌
National Service Scheme logo‌‌

നാഷണൽ സർവ്വീസ് സ്കീം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. ചെയർമാൻ  : പ്രിൻസിപ്പാൾ

യൂണിറ്റ്

പ്രോഗ്രാം ഓഫീസർ

ജാഫർ ബാബു

സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ

ഈ യൂണിറ്റ് നിർബന്ധിത സോഷ്യൽ സേവനം കൂടാതെ പത്ത് ദിവസത്തെ ക്യാമ്പിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകളും, സർവ്വെ,കളും സെമിനാറുകളും എക്സ്ബിഷനുകളും , നേത്രപരിശോധനയും, ചലച്ചിത്ര പ്രദർശനം എന്നിവ ഊർജ്ജസ്വലമായി നടത്തി വരുന്നു.