Jump to content
"ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ഡയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്‌/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു
ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ഡയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്‌/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു
<gallery>
<gallery>
Index്.jpeg|t|ഇംഗ്ലീഷ് ഡിബേറ്റ് മത്സരം
Index്.jpeg
Index2.resized.jpeg|t|ഇംഗ്ലീഷ് ഡിബേറ്റ് മത്സരം
Index2.resized.jpeg
Index4.resized.jpeg|t|ഇംഗ്ലീഷ് ഡിബേറ്റ് മത്സരം
Index4.resized.jpeg
Index3.resized.resized.jpeg|t|ഇംഗ്ലീഷ് ഡിബേറ്റ് മത്സരം
Index3.resized.resized.jpeg
</gallery>
</gallery>
==മലയാളം ക്ലബ്==
==മലയാളം ക്ലബ്==
[[പ്രമാണം:Malayalam2.jpg|thumb|right|കലാമണ്ഠലം]]
[[പ്രമാണം:Malayalam2.jpg|thumb|right|കലാമണ്ഠലം]]
[[പ്രമാണം:Malayalamനന.jpg|thumb|left|കലാമണ്ഠലം]]
[[പ്രമാണം:Malayalamനന.jpg|thumb|left|കലാമണ്ഠലം]]
സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മലയാളം ക്ലബ് അംഗങ്ങൾ .പരിസ്ഥിതി ദിനം (ജൂൺ 5 )  (വയനാദിനം ജൂൺ 19 ,ലൈബ്രറി കൗൺസിലന്റെ വായനോത്സവം ക്വിസ്, സ്കൂൾ തല പ്രശ്നോത്തരി., ലൈബ്രറി പുസ്തക വിതരണം ,അമ്മക്കൂട്ട് പുസ്തക വിതരണ പദ്ധതി, പത്താം ക്ലാസ്സ് മലയാള പാഠഭാഗമായി പഠിക്കുന്ന കഥകളി, ചാക്യാർക്കൂത്ത് എന്നിവ കാണുന്നതിനായി കലാമണ്ഡലം സന്ദർശനം., ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പ് നിർമാണം, വയനാവാരത്തിൽ പുസ്തക പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടിക, ക്ലാസ്സ്തല പ്രശ്നോത്തരി ,ലൈബ്രറിക്ക് പിറന്നാൾ സമ്മാനം ,തുടങ്ങിയ പ്രവർത്തനങ്ങളും യു.പി.വിഭാഗത്തിൽ ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം 8 ക്ലാസ്സിൽ ശ്രദ്ധ 9 ക്ലാസ്സിൽ നവപ്രഭ, 10 ൽ പിന്നോക്കക്കാർക്കായി പ്രത്യേക പരിശീലന പരിപാടി, വിജയഭേരി, നൈറ്റ് ക്യാമ്പുകൾ എന്നിവ നടന്നു വരുന്നു.
സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മലയാളം ക്ലബ് അംഗങ്ങൾ .പരിസ്ഥിതി ദിനം (ജൂൺ 5 )  (വയനാദിനം ജൂൺ 19 ,ലൈബ്രറി കൗൺസിലന്റെ വായനോത്സവം ക്വിസ്, സ്കൂൾ തല പ്രശ്നോത്തരി., ലൈബ്രറി പുസ്തക വിതരണം ,അമ്മക്കൂട്ട് പുസ്തക വിതരണ പദ്ധതി, പത്താം ക്ലാസ്സ് മലയാള പാഠഭാഗമായി പഠിക്കുന്ന കഥകളി, ചാക്യാർക്കൂത്ത് എന്നിവ കാണുന്നതിനായി കലാമണ്ഡലം സന്ദർശനം., ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പ് നിർമാണം, വയനാവാരത്തിൽ പുസ്തക പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടികൾ, ക്ലാസ്സ്തല പ്രശ്നോത്തരി ,ലൈബ്രറിക്ക് പിറന്നാൾ സമ്മാനം ,തുടങ്ങിയ പ്രവർത്തനങ്ങളും യു.പി.വിഭാഗത്തിൽ ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം 8 ക്ലാസ്സിൽ ശ്രദ്ധ 9 ക്ലാസ്സിൽ നവപ്രഭ, 10 ൽ പിന്നോക്കക്കാർക്കായി പ്രത്യേക പരിശീലന പരിപാടി, വിജയഭേരി, നൈറ്റ് ക്യാമ്പുകൾ എന്നിവ നടന്നു വരുന്നു.
==കംപ്യൂട്ടർ ക്ലബ്ബ്==
==കംപ്യൂട്ടർ ക്ലബ്ബ്==
[[പ്രമാണം:Clab.jpeg|thumb]]
[[പ്രമാണം:Clab.jpeg|thumb]]
സ്കൂളിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ 15, യു.പി.യിൽ 12 കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമാണ്.പൊത വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 10 ക്ലാസ്സുമുറികൾ ഹൈ - ടെക്ക് ആക്കി.മുറികൾ കൂടി ടൈൽ ചെയ്ത് സൗകര്യപ്പെടുത്തി വരുന്നു. ഇതിലേക്ക് 15 ലാപ്ടോപ്പുകൾ ഐ.ടി.@ സ്കൂളിൽ നിന്ന ലഭിച്ചിട്ടുണ്ട്.കൂടാതെ ഒരു മൾട്ടി മീഡിയ ക്ലാസ്സ് റൂം സ്കൂളിൽ പ്രവർത്തിക്കുന്നു. പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തിലാണ് ഹൈടെക്ക് ക്ലാസ്സുകൾ സെറ്റ് ചെയ്തിട്ടുള്ളത്.2017 ഹായ് കളിക്കൂട്ടം പരിശീലനം സ്കൂളിൽ വെച്ച് നടന്നു. 8, 9 ക്ലാസ്സിലെ 40 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.തുടർ പരിശീലനവും നടന്നു. അധ്യാപകരായ ഇ.സോമൻ, ശിഹാബുദ്ദീൻ, തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.
സ്കൂളിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ 15, യു.പി.യിൽ 12 കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 16 ക്ലാസ്സുമുറികൾ ഹൈ - ടെക്ക് ആക്കി.മുറികൾ കൂടി ടൈൽ ചെയ്ത് സൗകര്യപ്പെടുത്തി വരുന്നു. ഇതിലേക്ക് 15 ലാപ്ടോപ്പുകൾ ഐ.ടി.@ സ്കൂളിൽ നിന്ന ലഭിച്ചിട്ടുണ്ട്.കൂടാതെ ഒരു മൾട്ടി മീഡിയ ക്ലാസ്സ് റൂം സ്കൂളിൽ പ്രവർത്തിക്കുന്നു. പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തിലാണ് ഹൈടെക്ക് ക്ലാസ്സുകൾ സെറ്റ് ചെയ്തിട്ടുള്ളത്.2017 ഹായ് കളിക്കൂട്ടം പരിശീലനം സ്കൂളിൽ വെച്ച് നടന്നു. 8, 9 ക്ലാസ്സിലെ 40 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.തുടർ പരിശീലനവും നടന്നു. അധ്യാപകരായ ഇ.സോമൻ, ശിഹാബുദ്ദീൻ, തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.
==ഹിന്ദി ക്ലബ്==
==ഹിന്ദി ക്ലബ്==
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന. പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. പോസ്റ്റർ വന, ഹിന്ദി ക്വിസ്, പുസ്തകപരിചയം, ഹിന്ദി കാവ്യാലപൻ, എന്നിവയും നടക്കുന്ന .പി .സൗമിനി.ഇ.റംല, കെ.അബ്ദുള്ള നേതത്വം നൽകുന്നു
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന. പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. പോസ്റ്റർ രചന, ഹിന്ദി ക്വിസ്, പുസ്തകപരിചയം, ഹിന്ദി കാവ്യാലപൻ, എന്നിവയും നടക്കുന്ന .പി .സൗമിനി.ഇ.റംല, കെ.അബ്ദുള്ള നേതത്വം നൽകുന്നു
==ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG)==
==ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG)==
[[പ്രമാണം:Child pg.jpeg|thumb|left|Child pg]]
[[പ്രമാണം:Child pg.jpeg|thumb|left|ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്]]
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് CPG.യു.പി.ഐ സ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ ആ നാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസുമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനം ഇതുവഴി സാധിക്കുന്നു. സ്കൂൾ യൂണിഫോമിന് മുകളിൽ കാക്കി കോട്ട് അണിഞ്ഞാണ് അംഗങ്ങൾ സ്കൂളിൽ എത്തുന്നത്. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തുo.2017-18 ൽ ആണ് സേന രൂപികരിച്ചത്.ഇ സോമൻ, കെ.പി.മുബശീർ, കെ.ജി.ബിജൂല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്(CPG).യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ അനാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. സ്കൂൾ യൂണിഫോമിന് മുകളിൽ കാക്കി കോട്ട് അണിഞ്ഞാണ് അംഗങ്ങൾ സ്കൂളിൽ എത്തുന്നത്. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തും.2017-18 ൽ ആണ് സേന രൂപികരിച്ചത്.ഇ സോമൻ, കെ.പി.മുബശീർ, കെ.ജി.ബിജൂല എന്നീ അദ്ധ്യാപകരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്
617
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542638...549073" എന്ന താളിൽനിന്ന് ശേഖരിച്ചത്