"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:


==സ്വച്ഛ് ഭാരത് അഭിയാൻ 20l7-18==
==സ്വച്ഛ് ഭാരത് അഭിയാൻ 20l7-18==
[[പ്രമാണം:Screenshot from 2018-09-09 07-45-33.png|thumb|മൾട്ടി മീഡിയ - ക്വിസ് മത്സരം]]
<p style="text-align:justify">കേന്ദ്ര സർക്കാരിന്റെ സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിയുമായി സഹകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള സ്വച്ഛതാ പക്വതാ - മൾട്ടി മീഡിയ - ക്വിസ് മത്സരം 2018 ജനുവരി 16ാം തിയതി സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ തല മത്സരത്തിൽ ഒന്നാമതെത്തിയ 12 പേരെ ഉൾപ്പെടുത്തി ആറ് ഗ്രൂപ്പുകളായാണ് മത്സരം നടത്തിയത് - ക്വിസ് ഇന്ത്യ സൗത്ത് സോൺ ഡയറട്ടർ സ്നേഹനജ്‌ ശ്രീനിവാസ് ക്വിസ് മത്സരം നിയന്ത്രിച്ചു.ബസർ സംവിധാനം വരെ ഉൾപ്പെടുത്തി ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് മത്സരം നടത്തിയത്.SBl അരീക്കോട് ശാഖ ചീഫ് മാനേജർ വി.ഗീത മുഖ്യ പ്രഭാഷണം നടത്തി.കോഴിക്കോട് മേഖല റിജീനൽ മനേജർ പി.രാമകൃഷ്ണൻ .എച്ച്.ആർ.മാനേജർ, പ്രധാനാധ്യാപകൻ മധു കുമാർ, പ്രിൻസിപ്പൽ ടി.കെ. ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും മൊമെന്റൊകളും റീജിണൽ ഡയറക്ടർ വിതരണം ചെയ്ത.ടി.സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.</p>
<p style="text-align:justify">കേന്ദ്ര സർക്കാരിന്റെ സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിയുമായി സഹകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള സ്വച്ഛതാ പക്വതാ - മൾട്ടി മീഡിയ - ക്വിസ് മത്സരം 2018 ജനുവരി 16ാം തിയതി സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ തല മത്സരത്തിൽ ഒന്നാമതെത്തിയ 12 പേരെ ഉൾപ്പെടുത്തി ആറ് ഗ്രൂപ്പുകളായാണ് മത്സരം നടത്തിയത് - ക്വിസ് ഇന്ത്യ സൗത്ത് സോൺ ഡയറട്ടർ സ്നേഹനജ്‌ ശ്രീനിവാസ് ക്വിസ് മത്സരം നിയന്ത്രിച്ചു.ബസർ സംവിധാനം വരെ ഉൾപ്പെടുത്തി ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് മത്സരം നടത്തിയത്.SBl അരീക്കോട് ശാഖ ചീഫ് മാനേജർ വി.ഗീത മുഖ്യ പ്രഭാഷണം നടത്തി.കോഴിക്കോട് മേഖല റിജീനൽ മനേജർ പി.രാമകൃഷ്ണൻ .എച്ച്.ആർ.മാനേജർ, പ്രധാനാധ്യാപകൻ മധു കുമാർ, പ്രിൻസിപ്പൽ ടി.കെ. ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും മൊമെന്റൊകളും റീജിണൽ ഡയറക്ടർ വിതരണം ചെയ്ത.ടി.സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.</p>



08:24, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സഹപാഠിയ്ക്കൊരു സഹായം

സഹപാഠിയ്ക്കൊരു സഹായം

2017-18 ൽ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയുടെ വിടിന്റെ ശോച്യാവസ്ഥയും കുടുംബത്തിന്റെ പ്രയാസങ്ങളും തിരിച്ചറിഞ്ഞ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പഠനോപകരണങ്ങൾ എത്തിച്ചുകൊടുത്തു.മേശ, കസേര, എമർജൻസി ലൈറ്റ് എന്നിവയാണ്‌ നൽകിയത്. കാലവർഷത്തിൽ വീടിന്റെ ഒരു ഭാഗം തകർന്നിരുന്നു. .പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറിയിലായിരുന്നു മാനസ്സിക രോഗിയായ അമ്മക്കും സഹോദരനുമൊപ്പം പെൺക്കട്ടി കഴിഞ്ഞിരുന്നത്. സ്കൂളിൽ നിന്ന് നിത്യചെലവിലേക്ക് സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തു.

അമ്മമാർക്കുള്ള കൈപുസ്തകം

വിദ്യാഭ്യാസ മുന്നേറ്റത്തിന് വെളിച്ചമായ് വഴികാട്ടി. അമ്മമാർക്കുള്ള കൈപുസ്തകം എന്ന രീതിയിലായിരുന്നു ഇത് രൂപകല്പന ചെയ്ത്.അഞ്ച് ദിവസം അഞ്ച് മണിക്കൂർ പഠന പദ്ധതിയിൽ അരികോട് ഡി.എഡ്.കേന്ദ്രത്തിലെ അധ്യാപക വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.കോ-ഓഡിനേറ്റർ അബ്ദുൾ അസീന്റെ നേതൃത്വത്തിൽ അധ്യാപകരായ മുനവിർ, അഷ്‌റഫ്, ഹുസൈൻ, അബ്ദുൾ നാസർ, ലക്ഷ്മണൻ, ടോമി തോമസ്, രേഖകൃഷ്ണൻ മോഹനകുമാരി സലീമത്ത് എന്നിവർ പരിപാടിയിൽ പങ്കാളികളായി. ഹൈസ്കൂൾ അധ്യാപകനായ സുരേഷ് ബാബു ചീഫ് എഡിറ്ററും സലീം വലിയപറമ്പ എഡിറ്ററുമായാണ് പുസ്തകം പുറത്തിറക്കിയത്.

നവപ്രഭ

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

സാമൂഹിക പ്രവർത്തനങ്ങൾ

സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.

ഹൻസീന റഷയുമായി അഭിമുഖം

ഹൻസീന റഷയുമായിഅഭിമുഖം

യുവ എഴുത്തുകാരി ഹൻസീന റഷ യുമായി അഭിമുഖം - യു.പി.ക്ലാസ്സുകളിൽ നിന്നു തന്നെ കവിത എഴുതി തുടങ്ങിയ ഹൻസീനയുടെ 20 കവിതകൾ അടങ്ങുന്ന പുസ്തകമാണ്, വെള്ളത്തണ്ട്. ഉഗ്രപുരം ദേശസേവിനി വായനശാല യാ ണ് കവിതാ സമാഹാരം പുറത്തിറക്കാൻ നേതൃത്വം നൽകിയത്.പുസ്തകം സ്കൂളിലെ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഭിമുഖം സംഘടിപ്പിച്ചത്.പ്രധാനാ, ധ്യാപകൻ സി.പി.സെയ്തലവി ഉദ്ഘാടനം ചെയ്തു.ഹൻ സീനയുടെ രക്ഷിതാക്കളും സഹോദരിയും പങ്കെടുത്ത ചടങ്ങ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. എഴുത്തനുഭവം കവയിത്രി പങ്കുവെച്ചു. സീനിയർ അസിസ്റ്റൻറ് പി.പ്രസന്ന, കെ.പി.സുശീല ,ഇ.സോമൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

സ്വച്ഛ് ഭാരത് അഭിയാൻ 20l7-18

മൾട്ടി മീഡിയ - ക്വിസ് മത്സരം

കേന്ദ്ര സർക്കാരിന്റെ സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിയുമായി സഹകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള സ്വച്ഛതാ പക്വതാ - മൾട്ടി മീഡിയ - ക്വിസ് മത്സരം 2018 ജനുവരി 16ാം തിയതി സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ തല മത്സരത്തിൽ ഒന്നാമതെത്തിയ 12 പേരെ ഉൾപ്പെടുത്തി ആറ് ഗ്രൂപ്പുകളായാണ് മത്സരം നടത്തിയത് - ക്വിസ് ഇന്ത്യ സൗത്ത് സോൺ ഡയറട്ടർ സ്നേഹനജ്‌ ശ്രീനിവാസ് ക്വിസ് മത്സരം നിയന്ത്രിച്ചു.ബസർ സംവിധാനം വരെ ഉൾപ്പെടുത്തി ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് മത്സരം നടത്തിയത്.SBl അരീക്കോട് ശാഖ ചീഫ് മാനേജർ വി.ഗീത മുഖ്യ പ്രഭാഷണം നടത്തി.കോഴിക്കോട് മേഖല റിജീനൽ മനേജർ പി.രാമകൃഷ്ണൻ .എച്ച്.ആർ.മാനേജർ, പ്രധാനാധ്യാപകൻ മധു കുമാർ, പ്രിൻസിപ്പൽ ടി.കെ. ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും മൊമെന്റൊകളും റീജിണൽ ഡയറക്ടർ വിതരണം ചെയ്ത.ടി.സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.

ചിത്രരചന -2017-18

പി.ശ്യാമിന്റെ വാട്ടർകളർ

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വാട്ടർ കളർ ചിത്രരചനയിൽ സ്കൂളിലെ പി.ശ്യാമിന് ഒന്നാം സ്ഥാനം ലഭിച്ചു. 5000/ രൂപ കാഷ് പ്രൈസും മെമെന്റോയും വണ്ടൂർ വിദ്യാഭ്യാസ കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ശ്യാം ഏറ്റുവാങ്ങി.