ജി.എച്ച്.എസ്.എസ്.മാതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്.മാതമംഗലം
വിലാസം
മാതമംഗലം
സ്ഥാപിതം14 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Jayan




ചരിത്രം

1957 JULY 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . Sri.Aadi Narayana Ayyarനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. First building was inaugurated on 1959.Presided by Hon.Minister Sri. P.K. Chathan Master‍ and inaugurated by Hon. Min. Sri.K.P.Gopalan. 1987 വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1990-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1957 - 58 Aadi Narayana Ayyar 1958 - 62 P.O.C nambiar 1962 - 64 P.P.Lakshmanan 1964 - 65 K.R. Sudheesan Nair 1965 - 66 N. Govindan kutti menon‍ 1966 - 70 M.C. Antony 1970 - 71 V. Gopala Pillai‍ 1971 - 74 P.M. George 1974 - 76 K. Ramakrishnan‍ 1976 - K.S. Sadasivan‍ 1976 - 79 K. Vargese 1979 - T.P. Devarajan 1979 - 81 A. Gabriyel Nadar 1981 - 84 K.janakiyamma‍ 1984 - 87 Annamma Daniel 1987 - 88 M.P. Narayanan Namboodiri 1988- 92 T. Govindan 1992 - 94 M. Narayanan Namboodiri‍ 1994 - 95 M.Jayachandran 1995 - 97 P.M. Krishnan Namboodiri 1997 - 01 T. Savithri 2001 - 03 P.M.Narayanan Nambeesan 2003 - 05 P.V.Preman 2005 - 07 K.T.Prasannakumari 2007 - 09 M.V. Nani

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   *ശ്രീ.  കെ. സി. വേണുഗോപാല്
   *ശ്രീ.  Kadannapalli Ramachandran - Transport Minister‍
   *ശ്രീ.  കൈതപ്രം ദാമോദരന് നമ്പൂതിരി - Famous film song writer.
   *ശ്രീ.   Madhu കൈതപ്രം- Film directer.
   *ശ്രീ.  ടി. പി. എന്. കൈതപ്രം - National Teacher award winner.
   *ശ്രീ.  കൈതപ്രം വിശ്വനാതന് നമ്പൂതിരി

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മാതമംഗലം&oldid=32826" എന്ന താളിൽനിന്ന് ശേഖരിച്ചത്