"ജി.എച്ച്.എസ്സ് ബൈസൺവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(→‎വഴികാട്ടി: അടിമാലി - ഇരുട്ടുുകാനം- ആനച്ചാല്‍ കുഞ്ചിത്തണ്ണി-ബൈസണ്‍വാലി)
വരി 56: വരി 56:
*
*
'''
'''
==വഴികാട്ടി==
==വഴികാട്ടി==അടിമാലി - ഇരുട്ടുുകാനം- ആനച്ചാല്‍ കുഞ്ചിത്തണ്ണി-ബൈസണ്‍വാലി
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

14:43, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്സ് ബൈസൺവാലി
വിലാസം
ബൈസണ്‍വാലി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-201629060




=

ചരിത്രം

ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കില്‍ ഉള്‍ പ്പെട്ടപഞ്ചായത്താണ് ബൈസണ്‍വാലി.ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ഗവണ്‍മെന്റ് ഹൈസ്കൂള്‍ ബൈസണ്‍വാലി സ്ഥിതി ചെയ്യുന്നത്.1954ല്‍ആരംഭിച്ച ഈസ്കൂള്‍ 1979ല്‍ ആണ് ഹൈസ്കൂള്‍ ആയും 2010 ല്‍ ഹയര്‍ സെക്കണ്ടറി ആയുംഅപ് ഗ്രേഡ് ചെയ്തതു.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസണ്‍വാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂള്‍ കാലക്രമത്തില്‍ ഹൈസ്കൂള്‍തലം വരെ ഉന്നത നിലവാരം പുലര്‍ത്തുന്നു.

അ‍ഞ്ച് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് പ്രവര്‍ത്തിക്കുന്നത്. ബ്രോഡ്ബാന്റ് ഇന്റര്‍ നെറ്റ് സൌകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകള്‍ ഉണ്ട്.ആരോഗ്യ കായിക വിദ്യാഭ്യാസം നേടുന്നതിനായി മികച്ച മൈതാനം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ളബ് മാത്ത്സ് ക്ളബ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==അടിമാലി - ഇരുട്ടുുകാനം- ആനച്ചാല്‍ കുഞ്ചിത്തണ്ണി-ബൈസണ്‍വാലി

<googlemap version="0.9" lat="10.05067" lon="77.076645" zoom="11" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.986084, 77.057671 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്_ബൈസൺവാലി&oldid=143963" എന്ന താളിൽനിന്ന് ശേഖരിച്ചത്