"ജി.എച്ച്.എസ്സ്.പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
            ഞങ്ങളുടെ സ്കൂള്‍  സ്ഥാപിതമായത് 1951 ല്‍ ആണ്.1962-ല്‍ ഇത്  ഹൈസ്കൂള്‍ ആയി  
ഞങ്ങളുടെ സ്കൂള്‍  സ്ഥാപിതമായത് 1951 ല്‍ ആണ്.1962-ല്‍ ഇത്  ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ല്‍  ഹയര്‍സെക്കന്ററി  നിലവില്‍  വന്നു..
അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ല്‍  ഹയര്‍സെക്കന്ററി  നിലവില്‍  വന്നു..


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
                മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം  യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം  യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുംഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഞങ്ങളുടെ കോമ്പൗണ്ടില്‍ തന്നെ  M.G  UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും  ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി      ഏകദേശം മുപ്പതോളം      കമ്പ്യൂട്ടറുകളുണ്ട്.  
                  ഞങ്ങളുടെ കോമ്പൗണ്ടില്‍ തന്നെ  M.G  UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
                            ഹൈസ്കൂളിനും  ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി      ഏകദേശം മുപ്പതോളം      കമ്പ്യൂട്ടറുകളുണ്ട്.  
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==     
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==     

18:11, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.പായിപ്പാട്
വിലാസം
പായിപ്പാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ആൺകുട്ടികളുടെ എണ്ണം=195
അവസാനം തിരുത്തിയത്
06-01-2010Jayasankarkb




ചരിത്രം

ഞങ്ങളുടെ സ്കൂള്‍ സ്ഥാപിതമായത് 1951 ല്‍ ആണ്.1962-ല്‍ ഇത് ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ല്‍ ഹയര്‍സെക്കന്ററി നിലവില്‍ വന്നു..

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുംഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഞങ്ങളുടെ കോമ്പൗണ്ടില്‍ തന്നെ M.G UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം ന

<googlemap version="0.9" lat="9.452618" lon="76.572475" zoom="13"> http:// (G) 9.42383, 76.586208, ghs paippad 9.424169, 76.58844 </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പായിപ്പാട്&oldid=64323" എന്ന താളിൽനിന്ന് ശേഖരിച്ചത്