"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ=  ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=  താന‍ൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

18:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ      

ഞാനാണ് കോവിഡ് - 19 ഞാനൊരു പുതിയ വൈറസ് ആണ്.ചൈനയിലെ വുഹാനിൽ തുടങ്ങി ലോകത്താകെ വ്യാപിച്ച് ഒന്നര ലക്ഷത്തിൽ പരം ആളുകളുടെ ജീവിതം ഞാൻ ഇല്ലാതാക്കി.അതിനാൽ തന്നെ WHO എനിക്ക് കോവിഡ് അതായത് കൊറോണ എന്ന പേര് നൽകി. തലവേദന, പനി , ചുമ ,ജലദോഷം , തൊണ്ടവേദന എന്നിവാണ് ലക്ഷണങ്ങൾ.ഞാൻ അതിഭീകരനാണ്.1 മണിക്കൂറിൽ 500 ൽ പരം ആളുകളിൽ രോഗം പകർത്താൻ സാധിക്കും.നിലവിൽ ഇതിന് മരുന്നു കണ്ടുപിടിച്ചിട്ടില്ല.ചൈനയിലും , അമേരിക്കയിലും, ഇറ്റലിയിലുമാണ് മരണസംഖ്യ കൂടുതൽ . ഹാന്റ് വാഷ്, സോപ്പ്, മാസ്ക് , സാനിറ്റൈസർ എന്നിവയെല്ലാം എനിക്ക് അലർജിയാണ്.

ഫാത്തിമ റിൻഷ ടി
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം