സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ      

ഞാനാണ് കോവിഡ് - 19 ഞാനൊരു പുതിയ വൈറസ് ആണ്.ചൈനയിലെ വുഹാനിൽ തുടങ്ങി ലോകത്താകെ വ്യാപിച്ച് ഒന്നര ലക്ഷത്തിൽ പരം ആളുകളുടെ ജീവിതം ഞാൻ ഇല്ലാതാക്കി.അതിനാൽ തന്നെ WHO എനിക്ക് കോവിഡ് അതായത് കൊറോണ എന്ന പേര് നൽകി. തലവേദന, പനി , ചുമ ,ജലദോഷം , തൊണ്ടവേദന എന്നിവാണ് ലക്ഷണങ്ങൾ.ഞാൻ അതിഭീകരനാണ്.1 മണിക്കൂറിൽ 500 ൽ പരം ആളുകളിൽ രോഗം പകർത്താൻ സാധിക്കും.നിലവിൽ ഇതിന് മരുന്നു കണ്ടുപിടിച്ചിട്ടില്ല.ചൈനയിലും , അമേരിക്കയിലും, ഇറ്റലിയിലുമാണ് മരണസംഖ്യ കൂടുതൽ . ഹാന്റ് വാഷ്, സോപ്പ്, മാസ്ക് , സാനിറ്റൈസർ എന്നിവയെല്ലാം എനിക്ക് അലർജിയാണ്.

ഫാത്തിമ റിൻഷ ടി
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം