ജി.എം.യു.പി.എസ്. ചിറയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചിറയിൽ ചുങ്കം

chirayil chungam

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ചിറയിൽ ചുങ്കം.

ഭൂമിശാസ്‍ത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ചിറയിൽ ചുങ്കം. വടക്കൻ കേരള ഡിവിഷനിൽ പെട്ടതാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • നെടിയിരുപ്പ് പി.എച്ച്.സി