ചിറയിൽ ചുങ്കം

 
chirayil chungam

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ചിറയിൽ ചുങ്കം.

ഭൂമിശാസ്‍ത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ചിറയിൽ ചുങ്കം. വടക്കൻ കേരള ഡിവിഷനിൽ പെട്ടതാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • നെടിയിരുപ്പ് പി.എച്ച്.സി