"ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഉപജില്ലയിലെ താനൂർ ഉപജില്ലയിലെ മണലിപ്പുഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മണലിപ്പുഴ.{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
വരി 16: വരി 15:
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=manalipuzhagmlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=
വരി 37: വരി 36:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19619_sp.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 62:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== '''ചരിത്രം''' ==
വിദ്യാലയം സ്ഥാപിച്ചത്.  
1973ൽ തംരീനുസ്വിബിയാൻ മദ്രസ യിൽ ആരംഭിച്ച മണലിപ്പുഴ ജി.എം.എൽ പി. സ്കൂൾ പിന്നീട് മണലിപ്പുഴ നിരപ്പിൽ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത് 1987 ൽ ആണ്. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് പരിമിതമായ സൗകര്യ ങ്ങൾ മാത്രമുണ്ടായിരുന്ന ഘട്ടത്തിലാണ് അന്ന് സ്കൂൾ സ്ഥാപിക്കപ്പെട്ടത് .മണലിപ്പു ഴയിൽ പരേതനായ ബഹു. വരിക്കോട്ടിൽ ബീരാൻ ഹാജി സംഭാവന നൽകിയ ഒരു ഏക്കർ ഭൂമിയിൽ ഇന്ന് കാണുന്ന കെട്ടിടം നിർമ്മിക്കപ്പെട്ടത് 1987ൽ ആണ്. 
 
സർക്കാർ ഫണ്ടുപയോഗിച്ച് ഇന്ന് കാണുന്ന 7 ക്ലാസ്സുമുറികളുള്ള കെട്ടിടം പടുത്തുയർത്തുന്നതിൽ അഹോരാത്രം പ്രയത്നിച്ച സുമനസ്സുകളുടെ സേവന ത്തേയും സ്നേഹപൂർവ്വം ഓർമ്മിക്കുന്നു. യാത്രാ സൗകര്യങ്ങളും യന്ത്ര സംവിധാന ഒട്ടുംതന്നെ ഇല്ലായിരുന്നിട്ടും 1987 ൽ ഇത്തരമൊരു കെട്ടിടം പടുത്തുയർത്താൻ കഴിഞ്ഞത് പ്രദേശത്തെ സുമനസ്സുകളുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്. മണലി പ്പുഴ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രദേശവാസികളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ച് ഇവിടുത്തെ അദ്ധ്യാപകൻ ശ്രീ. ജോർജ്ജ് വർഗ്ഗീസ് മാസ്റ്ററുടെ സേവനങ്ങളെ നാട്ടുകാർ ഇന്നും നന്ദിയോടെ സ്മരിക്കുന്നു.
 
വിവിധ കാലഘട്ടങ്ങളിൽ ഉണ്ടാ യിരുന്ന പി.ടി.എ. കമ്മിറ്റികളുടെയും ഹെഡ്മാസ്റ്റർമാരുടെയും നാട്ടുകാരു ടെയും അഹോരാത്രം പ്രവർത്തനങ്ങളാണ് സ്കൂളിനെ ഇന്ന് കാണുന്ന രീതിയിലേക്ക് വളർത്തി കൊണ്ടുവന്നത്.
 
വിദ്യാഭ്യാസ വകുപ്പ് നടപ്പിലാ ക്കുന്ന വികസനപ്രവർത്തനങ്ങളോടൊപ്പം കാലാകാലങ്ങളായി നിലവിലുണ്ടായിരുന്ന ഒഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതികളും സ്കൂളിന്റെ പുരോഗതിയിൽ അകമഴിഞ്ഞ് സഹായസഹകരണങ്ങൾ നൽകിയിട്ടുണ്ട്. പഴയ ടെറസ് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാവാതിരിക്കാൻ ആസ്ബസ്റ്റോസ് ഷീറ്റിന്റെ മേൽക്കൂര പണിതതും സൗകര്യ പ്രദമായ ഒരു അടുക്കള നിർമ്മിച്ചു നൽകി യതും പ്രത്യേകം സ്മരണീയമാണ്. കുട്ടി കൾക്ക് ആവശ്യമായത്ര ശുചിമുറികളും കൈകഴുകാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരി ക്കുന്ന മഴുവെള്ള സംഭരണിയും ഗ്രാമപ ഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് നിർ മ്മിച്ചിരിക്കുന്നത്.
 
1987 ൽ നിർമ്മിക്കപ്പെട്ട 7 ക്ലാസ്സ് മുറി കൾക്കു പുറമെ DPEF ഫണ്ടുപയോഗിച്ച് നിർ മ്മിച്ച ഒരു ക്ലാസ്സ് മുറി കൂടി സ്കൂളിന് ഉണ്ട്. സ്കൂളിലേക്ക് വാഹനസൗകര്യം വർഷം ആരംഭിക്കപ്പെട്ടത് സ്കൂളിന്റെ പുരോ ഗതിയിൽ ഒരു കുതിച്ചുചാട്ടം തന്നെയാണ്. മുഴുവൻ ക്ലാസ്സ് മുറികളും അധ്യ യനവർഷത്തോടെ ഹൈടെക് ആയിമാറി.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:43, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഉപജില്ലയിലെ താനൂർ ഉപജില്ലയിലെ മണലിപ്പുഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ മണലിപ്പുഴ.

ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ
വിവരങ്ങൾ
ഇമെയിൽmanalipuzhagmlps@gmail.com
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
അവസാനം തിരുത്തിയത്
14-01-2022GMLPS MANALIPUZHA

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1973ൽ തംരീനുസ്വിബിയാൻ മദ്രസ യിൽ ആരംഭിച്ച മണലിപ്പുഴ ജി.എം.എൽ പി. സ്കൂൾ പിന്നീട് മണലിപ്പുഴ നിരപ്പിൽ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത് 1987 ൽ ആണ്. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് പരിമിതമായ സൗകര്യ ങ്ങൾ മാത്രമുണ്ടായിരുന്ന ഘട്ടത്തിലാണ് അന്ന് സ്കൂൾ സ്ഥാപിക്കപ്പെട്ടത് .മണലിപ്പു ഴയിൽ പരേതനായ ബഹു. വരിക്കോട്ടിൽ ബീരാൻ ഹാജി സംഭാവന നൽകിയ ഒരു ഏക്കർ ഭൂമിയിൽ ഇന്ന് കാണുന്ന കെട്ടിടം നിർമ്മിക്കപ്പെട്ടത് 1987ൽ ആണ്.

സർക്കാർ ഫണ്ടുപയോഗിച്ച് ഇന്ന് കാണുന്ന 7 ക്ലാസ്സുമുറികളുള്ള കെട്ടിടം പടുത്തുയർത്തുന്നതിൽ അഹോരാത്രം പ്രയത്നിച്ച സുമനസ്സുകളുടെ സേവന ത്തേയും സ്നേഹപൂർവ്വം ഓർമ്മിക്കുന്നു. യാത്രാ സൗകര്യങ്ങളും യന്ത്ര സംവിധാന ഒട്ടുംതന്നെ ഇല്ലായിരുന്നിട്ടും 1987 ൽ ഇത്തരമൊരു കെട്ടിടം പടുത്തുയർത്താൻ കഴിഞ്ഞത് പ്രദേശത്തെ സുമനസ്സുകളുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്. മണലി പ്പുഴ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രദേശവാസികളോടൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ച് ഇവിടുത്തെ അദ്ധ്യാപകൻ ശ്രീ. ജോർജ്ജ് വർഗ്ഗീസ് മാസ്റ്ററുടെ സേവനങ്ങളെ നാട്ടുകാർ ഇന്നും നന്ദിയോടെ സ്മരിക്കുന്നു.

വിവിധ കാലഘട്ടങ്ങളിൽ ഉണ്ടാ യിരുന്ന പി.ടി.എ. കമ്മിറ്റികളുടെയും ഹെഡ്മാസ്റ്റർമാരുടെയും നാട്ടുകാരു ടെയും അഹോരാത്രം പ്രവർത്തനങ്ങളാണ് സ്കൂളിനെ ഇന്ന് കാണുന്ന രീതിയിലേക്ക് വളർത്തി കൊണ്ടുവന്നത്.

വിദ്യാഭ്യാസ വകുപ്പ് നടപ്പിലാ ക്കുന്ന വികസനപ്രവർത്തനങ്ങളോടൊപ്പം കാലാകാലങ്ങളായി നിലവിലുണ്ടായിരുന്ന ഒഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതികളും സ്കൂളിന്റെ പുരോഗതിയിൽ അകമഴിഞ്ഞ് സഹായസഹകരണങ്ങൾ നൽകിയിട്ടുണ്ട്. പഴയ ടെറസ് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാവാതിരിക്കാൻ ആസ്ബസ്റ്റോസ് ഷീറ്റിന്റെ മേൽക്കൂര പണിതതും സൗകര്യ പ്രദമായ ഒരു അടുക്കള നിർമ്മിച്ചു നൽകി യതും പ്രത്യേകം സ്മരണീയമാണ്. കുട്ടി കൾക്ക് ആവശ്യമായത്ര ശുചിമുറികളും കൈകഴുകാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരി ക്കുന്ന മഴുവെള്ള സംഭരണിയും ഗ്രാമപ ഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് നിർ മ്മിച്ചിരിക്കുന്നത്.

1987 ൽ നിർമ്മിക്കപ്പെട്ട 7 ക്ലാസ്സ് മുറി കൾക്കു പുറമെ DPEF ഫണ്ടുപയോഗിച്ച് നിർ മ്മിച്ച ഒരു ക്ലാസ്സ് മുറി കൂടി സ്കൂളിന് ഉണ്ട്. സ്കൂളിലേക്ക് വാഹനസൗകര്യം ഈ വർഷം ആരംഭിക്കപ്പെട്ടത് സ്കൂളിന്റെ പുരോ ഗതിയിൽ ഒരു കുതിച്ചുചാട്ടം തന്നെയാണ്. മുഴുവൻ ക്ലാസ്സ് മുറികളും അധ്യ യനവർഷത്തോടെ ഹൈടെക് ആയിമാറി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി