ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/കലിയിളകിയ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koradgmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കലിയിളകിയ കോവിഡ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലിയിളകിയ കോവിഡ്

ലോകം വിറപ്പിക്കുമീ കോവിഡ്
തൊണ്ടയിൽ പിടിയ്‌ക്കുമീ ഭീകരൻ
പിന്നെ പിടി മുറുക്കുമീ ഭീകരൻ
മരണം വിധിയ്ക്കുമീ കോവിഡ്
ഗ്ലൗസും മാസ്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിച്ചോളൂ
വീട്ടിലിരുന്നു തടുത്തോളൂ ..
കൈകൾ കഴുകാം ഇടയ്ക്കിടെ
കോവിഡ് ചത്ത് മലയ്ക്കട്ടെ..
കൂട്ടക്കുരുതി കൊടുത്തു
കുതിയ്ക്കുമിവനെ..
പിടിച്ചുകെട്ടാം ഒന്നിച്ചൊന്നായ് ..
 

ഫാത്തിമ മിൻഹ .ടി
3 B ജി എം എൽ പി എസ്‌ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത